വളരെ നല്ല രീതിയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന നാരായം മാറ്റി, ഏറെ
പ്രശ്നങ്ങളുണ്ടാക്കുന്ന ULS സ്വാഭാവികമായി തന്നെ
സജീവമാക്കിയിരിക്കുന്നുവെന്നതു് കുറെ ഉപയോക്താക്കള്‍ക്കു് വളരെ
ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതു് വളരെ വ്യക്തമാണു്. അതിനാല്‍ ULS
സ്വാഭാവികമായി നീര്ജ്ജീവമാക്കുന്നതാകും ഗുണകരം. മലയാളം വിക്കിസമൂഹത്തിനു്
വിക്കിമീഡിയയോടു് ഇതാവിശ്യപ്പെടെണ്ടതുണ്ടു്.
- അനില്‍