വളരെ നല്ല രീതിയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന നാരായം മാറ്റി, ഏറെ പ്രശ്നങ്ങളുണ്ടാക്കുന്ന ULS സ്വാഭാവികമായി തന്നെ സജീവമാക്കിയിരിക്കുന്നുവെന്നതു് കുറെ ഉപയോക്താക്കള്‍ക്കു് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതു് വളരെ വ്യക്തമാണു്. അതിനാല്‍ ULS സ്വാഭാവികമായി നീര്‍ജ്ജീവമാക്കുന്നതാകും ഗുണകരം. മലയാളം വിക്കിസമൂഹത്തിനു് വിക്കിമീഡിയയോടു് ഇതാവിശ്യപ്പെടെണ്ടതുണ്ടു്.

- അനില്‍