കോഴിക്കോട് വിക്കിപഠനശിബിരം നടത്താൻ നിശ്ച്ചയിച്ച്ത് ഇതിനകം ഏവരും
അറിഞ്ഞുകാണുമല്ലോ.... കോഴിക്കോട് നിന്നും ഏകദേശം 5 കി.മീ അകലെ മെഡിക്കൽ
കോളേജിനടുത്തുള്ള സെന്റ് ജോസഫ്സ് ദേവഗിരി കൊളേജിൽ വച്ച് ഒക്ടോബർ പത്ത്
ഉച്ചക്ക് ഒരു മണി മുതലാണ് പഠനശിബിരം നടത്തുന്നത്... എല്ലാവരുടെയും വളരെ
വിലപ്പെട്ട സാമീപ്യവും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
-വിഷ്ണു