പേര് എഴുതൂ... വിക്കിയിൽ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ താങ്കളുടെ പേരു
ചേർക്കാൻ നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ചാൽ മതി.
2010/9/19 subabu ariyallur <subabu.p7(a)gmail.com>
ഇതില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു
19/09/10-നു vishnu Narayanan <diegovishnu(a)gmail.com> എഴുതിയിരിക്കുന്നു:
കോഴിക്കോട് വിക്കിപഠനശിബിരം നടത്താൻ
നിശ്ച്ചയിച്ച്ത് ഇതിനകം ഏവരും
അറിഞ്ഞുകാണുമല്ലോ.... കോഴിക്കോട് നിന്നും ഏകദേശം 5 കി.മീ അകലെ മെഡിക്കൽ
കോളേജിനടുത്തുള്ള സെന്റ് ജോസഫ്സ് ദേവഗിരി കൊളേജിൽ വച്ച് ഒക്ടോബർ പത്ത്
ഉച്ചക്ക് ഒരു മണി മുതലാണ് പഠനശിബിരം നടത്തുന്നത്... എല്ലാവരുടെയും വളരെ
വിലപ്പെട്ട സാമീപ്യവും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
-വിഷ്ണു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
subabuariyallur