പുസ്തകദിന *തിരുത്തൽ യജ്ഞം
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:BOOK17>*,
4 ദിവസം പിന്നിടുമ്പോൾ 15 ഉപഭോക്താക്കൾ ചേർന്ന് 63 ലേഖനങ്ങൾ.
2017 Mar 31 - 1
2017 Apr 01 - 3
2017 Apr 02 - 5
2017 Apr 03 - 18
2017 Apr 04 - 36
റിയൽ ടൈം അവലോകനത്തിന് രഞ്ജിത്തിന്റെ ടൂൾ ഉപകരിക്കും.
https://tools.wmflabs.org/editathonstat/books17/index.php
2017-04-02 21:34 GMT+05:30 manoj k <manojkmohanme03107(a)gmail.com>om>:
എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ
ദിനവുമായി ആചരിക്കുന്നു.
വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ
ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര
സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു
സമ്മേളനത്തിൽ തീരുമാനിച്ചത്. 2017ലെ പുസ്തകദിനത്തോടനുബന്ധിച്ച് ഈ ഏപ്രിൽ മാസം
മലയാളം വിക്കിപീഡിയയിൽ പുസ്തകദിന തിരുത്തൽ യജ്ഞം
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82-2017>
നടത്തുന്നു. ലോകത്തെ പ്രശസ്തമായ പുസ്തകങ്ങളെക്കുറിച്ചും
രചയിതാക്കളെക്കുറിച്ചും പ്രസാധകരെകുറിച്ചുമുള്ള ലേഖനങ്ങൾ മലയാളം
വിക്കിപീഡിയയിൽ എഴുതി ഈ സംരംഭത്തിന്റെ ഭാഗമാകാം.
Manoj.K/മനോജ്.കെ
www.manojkmohan.com