ഒരു ലിസ്റ്റ് തരാം.. ഇംഗ്ലിഷ് വിക്കിപീഡിയയിൽ ഈ ലേഖനങ്ങൾ ഉണ്ട്
തർജ്ജമ ചെയ്യുന്നതിനു കഴിവുള്ളവർക്ക് ചെയ്യാവുന്നതാണ്. എനിക്കാ
കഴിവില്ലാത്തതിനാൽ ലിസ്റ്റ് ഇവിടെ നൽകുന്നു..
Annie_Jump_Cannon <http://en.wikipedia.org/wiki/Annie_Jump_Cannon>
Anna_Freud <http://en.wikipedia.org/wiki/Anna_Freud>
Sophie Germain <http://en.wikipedia.org/wiki/Sophie_Germain>
Elizabeth_Garrett_Anderson<http://en.wikipedia.org/wiki/Elizabeth_Garret…
Elizabeth_Blackwell <http://en.wikipedia.org/wiki/Elizabeth_Blackwell>
Emily_Blackwell <http://en.wikipedia.org/wiki/Emily_Blackwell>
Marjorie_Harris_Carr <http://en.wikipedia.org/wiki/Marjorie_Harris_Carr>
Edith_Cavell <http://en.wikipedia.org/wiki/Edith_Cavell>
Nancy_Chodorow <http://en.wikipedia.org/wiki/Nancy_Chodorow>
Rebecca_Cole <http://en.wikipedia.org/wiki/Rebecca_Cole>
Gertrude_B._Elion <http://en.wikipedia.org/wiki/Gertrude_B._Elion>
Dian_Fossey <http://en.wikipedia.org/wiki/Dian_Fossey>
Rosalind_Franklin <http://en.wikipedia.org/wiki/Rosalind_Franklin>
Lillian_Moller_Gilbreth<http://en.wikipedia.org/wiki/Lillian_Moller_Gilb…
Jane_Goodall <http://en.wikipedia.org/wiki/Jane_Goodall>
Alice_Hamilton <http://en.wikipedia.org/wiki/Alice_Hamilton>
Dorothy_Hodgkin <http://en.wikipedia.org/wiki/Dorothy_Hodgkin>
Grace_Hopper <http://en.wikipedia.org/wiki/Grace_Hopper>
Karen_Horney <http://en.wikipedia.org/wiki/Karen_Horney>
Hypatia <http://en.wikipedia.org/wiki/Hypatia>
Mae_Jemison <http://en.wikipedia.org/wiki/Mae_Jemison>
Sophia_Jex-Blake <http://en.wikipedia.org/wiki/Sophia_Jex-Blake>
2012/10/19 Netha Hussain <nethahussain(a)gmail.com>
സുഹൃത്തുക്കളേ,
ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയിരുന്ന എഡ
ലൗലേസ്<http://ml.wikipedia.org/wiki/%E0%B4%85%E0%B4%A1_%E0%B4%B2%E0%B4%B…
വ്യക്തിയുടെ ഓർമ്മയ്ക്കായി ലോകമെമ്പാടും നടത്തുന്ന വാർഷിക ദിനാചരണമാണ് എഡ
ലൗലേസ് ദിനം. സ്ത്രീ ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങൾ വിക്കിപീഡിയയിലേക്ക്
ചേർത്തുകൊണ്ടാണ് ഇപ്രാവശ്യം വിക്കിമീഡിയർ ഈ ദിനം ആചരിക്കുന്നത്. വിക്കിമീഡിയ
U.K യാണ് ഇത്തവണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യയുൾപ്പെടെയുള്ള
രാജ്യങ്ങളിൽ നിന്നുള്ള വിക്കിമീഡിയർ ഇന്ന് നടക്കുന്ന എഡാ ലൗലേസ് ദിന തിരുത്തൽ
യജ്ഞത്തിൽ പങ്കെടുക്കുന്നു. വിശദവിവരങ്ങൾ ഇവിടെ:
http://en.wikipedia.org/wiki/Wikipedia:WikiProject_Women%27s_History/Royal_…
മലയാളം വിക്കിപീഡിയയിൽ ഇന്നു മുതൽ ഞായറാഴ്ച (21-10-2012) വരെയുള്ള മൂന്ന്
ദിവസങ്ങളിൽ സ്ത്രീ ശാസ്ത്രജ്ഞരെപ്പറ്റിയുള്ള ലേഖനങ്ങൾ എഴുതാൻ ഏവരെയും
ക്ഷണിക്കുന്നു. പുതുതായി എഴുതുന്ന ലേഖനങ്ങളിൽ [[വർഗ്ഗം: സ്ത്രീ ശാസ്ത്രജ്ഞർ]]
എന്ന് ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. എഡ ലൗലേസ് ദിനത്തോടനുബന്ധിച്ച് എല്ലാ ഭാഷാ
വിക്കിപീഡിയകളിലും നടക്കുന്ന പ്രവർത്തനങ്ങളെ ക്രോഡീകരിച്ച് തയ്യാറാക്കുന്ന
റിപ്പോർട്ടിൽ മലയാളത്തിൽ ചേർക്കപ്പെട്ട ലേഖനങ്ങളുടെ വിശദാംശങ്ങളും
നൽകുന്നതായിരിക്കും.
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs : *nethahussain.blogspot.com
swethaambari.wordpress.com*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*