ഒരു ലിസ്റ്റ് തരാം.. ഇംഗ്ലിഷ് വിക്കിപീഡിയയിൽ ഈ ലേഖനങ്ങൾ ഉണ്ട് തർജ്ജമ ചെയ്യുന്നതിനു കഴിവുള്ളവർക്ക് ചെയ്യാവുന്നതാണ്. എനിക്കാ കഴിവില്ലാത്തതിനാൽ ലിസ്റ്റ് ഇവിടെ നൽകുന്നു..
Annie_Jump_Cannon http://en.wikipedia.org/wiki/Annie_Jump_Cannon
Anna_Freud http://en.wikipedia.org/wiki/Anna_Freud
Sophie Germain http://en.wikipedia.org/wiki/Sophie_Germain
Elizabeth_Garrett_Andersonhttp://en.wikipedia.org/wiki/Elizabeth_Garrett_Anderson
Elizabeth_Blackwell http://en.wikipedia.org/wiki/Elizabeth_Blackwell
Emily_Blackwell http://en.wikipedia.org/wiki/Emily_Blackwell
Marjorie_Harris_Carr http://en.wikipedia.org/wiki/Marjorie_Harris_Carr
Edith_Cavell http://en.wikipedia.org/wiki/Edith_Cavell
Nancy_Chodorow http://en.wikipedia.org/wiki/Nancy_Chodorow
Rebecca_Cole http://en.wikipedia.org/wiki/Rebecca_Cole
Gertrude_B._Elion http://en.wikipedia.org/wiki/Gertrude_B._Elion
Dian_Fossey http://en.wikipedia.org/wiki/Dian_Fossey
Rosalind_Franklin http://en.wikipedia.org/wiki/Rosalind_Franklin
Lillian_Moller_Gilbrethhttp://en.wikipedia.org/wiki/Lillian_Moller_Gilbreth
Jane_Goodall http://en.wikipedia.org/wiki/Jane_Goodall
Alice_Hamilton http://en.wikipedia.org/wiki/Alice_Hamilton
Dorothy_Hodgkin http://en.wikipedia.org/wiki/Dorothy_Hodgkin
Grace_Hopper http://en.wikipedia.org/wiki/Grace_Hopper
Karen_Horney http://en.wikipedia.org/wiki/Karen_Horney
Hypatia http://en.wikipedia.org/wiki/Hypatia
Mae_Jemison http://en.wikipedia.org/wiki/Mae_Jemison
Sophia_Jex-Blake http://en.wikipedia.org/wiki/Sophia_Jex-Blake
2012/10/19 Netha Hussain nethahussain@gmail.com
സുഹൃത്തുക്കളേ,
ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയിരുന്ന എഡ ലൗലേസ്<http://ml.wikipedia.org/wiki/%E0%B4%85%E0%B4%A1_%E0%B4%B2%E0%B4%B5%E0%B5%8D%E2%80%8C%E0%B4%B2%E0%B5%87%E0%B4%B8%E0%B5%8D>എന്ന വ്യക്തിയുടെ ഓർമ്മയ്ക്കായി ലോകമെമ്പാടും നടത്തുന്ന വാർഷിക ദിനാചരണമാണ് എഡ
ലൗലേസ് ദിനം. സ്ത്രീ ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങൾ വിക്കിപീഡിയയിലേക്ക് ചേർത്തുകൊണ്ടാണ് ഇപ്രാവശ്യം വിക്കിമീഡിയർ ഈ ദിനം ആചരിക്കുന്നത്. വിക്കിമീഡിയ U.K യാണ് ഇത്തവണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിക്കിമീഡിയർ ഇന്ന് നടക്കുന്ന എഡാ ലൗലേസ് ദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നു. വിശദവിവരങ്ങൾ ഇവിടെ: http://en.wikipedia.org/wiki/Wikipedia:WikiProject_Women%27s_History/Royal_S...
മലയാളം വിക്കിപീഡിയയിൽ ഇന്നു മുതൽ ഞായറാഴ്ച (21-10-2012) വരെയുള്ള മൂന്ന് ദിവസങ്ങളിൽ സ്ത്രീ ശാസ്ത്രജ്ഞരെപ്പറ്റിയുള്ള ലേഖനങ്ങൾ എഴുതാൻ ഏവരെയും ക്ഷണിക്കുന്നു. പുതുതായി എഴുതുന്ന ലേഖനങ്ങളിൽ [[വർഗ്ഗം: സ്ത്രീ ശാസ്ത്രജ്ഞർ]] എന്ന് ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. എഡ ലൗലേസ് ദിനത്തോടനുബന്ധിച്ച് എല്ലാ ഭാഷാ വിക്കിപീഡിയകളിലും നടക്കുന്ന പ്രവർത്തനങ്ങളെ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടിൽ മലയാളത്തിൽ ചേർക്കപ്പെട്ട ലേഖനങ്ങളുടെ വിശദാംശങ്ങളും നൽകുന്നതായിരിക്കും.
-- Netha Hussain Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l