സുഹൃത്തുക്കളേ,
മലയാളത്തിന്റെ അഭിമാനവും വിക്കിമീഡിയ ഫൗണ്ടേഷന്റെ ഇഞ്ചിനീറിങ് ടീമിലെ അംഗവുമായ സന്തോഷ് തോട്ടിങ്ങലും http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Santhosh.thottingalവിക്കിമാനിയയിൽ പങ്കെടുക്കുന്ന കാര്യം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ. 'മാതൃഭാഷയിൽ വായിക്കൂ, എഴുതൂhttp://wikimania2012.wikimedia.org/wiki/Submissions/Read_and_Write_in_your_language' എന്ന ഒരു അവതരണവും സന്തോഷേട്ടൻ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പല പാനൽ ചർച്ചകളിലും സന്തോഷ് ഏട്ടൻ അംഗമാണ്. വിക്കിമാനിയയ്ക്ക് മുന്നോടിയായി നടക്കുന്ന ഹാക്കത്തോണിലും സന്തോഷേട്ടൻ പങ്കെടുക്കുന്നുണ്ട്.
നാളെ വാഷിങ്ടണിലേക്ക് തിരിക്കുന്ന സന്തോഷേട്ടന് ആശംസകളും യാത്രാമംഗളവും നേരുന്നു.
നത
2012/7/4 girish mohan pkgmohan@gmail.com
ആശംസകള്‍.......................
2012/7/3 zuhair ali zuhairalik@gmail.com
ആശംസകൾ എന്റെ വകയും...
Zuhairali Thiruvizhamkunnu
9497351189
face book http://www.facebook.com/zuhairalik http://on.fb.me/azpqD1
2012/7/3 RAJESH K.S. rajeshkslc@gmail.com
വിശ്വേട്ടാ,, എല്ലാവിധ മംഗളാശംസകളും നേരുന്നു...........................
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- girish mohan p k www.spandanam1.blogspot.com 9447852007
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l