http://commons.wikimedia.org/wiki/Template:PD-US-not_renewed നമുക്കിങ്ങനെയുള്ള നിയമമെന്തെങ്കിലുമുണ്ടോ?
On Thursday 10 May 2012 11:48:30 PM IST, sugeesh | സുഗീഷ് * wrote:
:)
On 5/10/12, praveenpme.praveen@gmail.com wrote:
അബുദാബീൽ ജോലി ചെയ്യുന്ന/ചെയ്തിരുന്ന പിറവംകാരൻ കളരിക്കൽ ബിനു സംഗതി വിട്ടിട്ടില്ല: http://commons.wikimedia.org/w/index.php?title=User_talk:CT_Cooper&oldid...)
മിക്കവാറും മലയാളം വിക്കിപീഡിയയിലോട്ട് മാറ്റേണ്ടി വരും.
2012/4/3 praveenpme.praveen@gmail.com
2012/4/2 sugeesh | സുഗീഷ് *sajsugeesh@gmail.com
*കോമ്മൺസിലോട്ട് കയറ്റ് കയറ്റ് എന്നു പറഞ്ഞ് നടന്ന അണ്ണന്മാരെന്തിയേ !!!!!!!!!!!!!!!!!!!*
കോമൺസ് സദുദ്ദേശത്തോടെയുള്ള സംരംഭമാണ്. കോമൺസിൽ ഒന്നോ രണ്ടോ വ്യക്തികൾ നയങ്ങൾ വെച്ച് തെറ്റിദ്ധരിപ്പിക്കുകയും അതു വെച്ച് കളിക്കുകയും ബാക്കിയുള്ളവരെ നിരുത്സാഹപ്പെടുത്താൻ കഷ്ടപ്പെടുകയും ചെയ്യുന്നതിന് കോമൺസ് എന്ത് ചെയ്യാനാണ് :)