സുഹൃത്തുക്കളേ,
മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികൾക്കായി 2012 ഫെബ്രുവരി 11-നു് ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണിവരെ ബാംഗ്ലൂർ ഡൊംലൂരിലെ സി.ഐ.എസ്. ഓഫീസിൽ വിക്കിപഠനശിബിരം നടക്കുന്നു. മലയാളം വിക്കിസമൂഹം ബാംഗ്ലൂരിൽ സംഘടിപ്പിക്കുന്ന നാലാമത്തെ പഠനശിബിരമാണിത്.
കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലെ *വിക്കിപീഡിയ:വിക്കിപഠനശിബിരം/ബാംഗ്ലൂർ 4http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%AC%E0%B4%BE%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC_4 * എന്ന താൾ കാണുക.
അനൂപ്