ബാനറായി കൊടുത്തിരിക്കുന്ന ചിത്രങ്ങൾ പേജ് റിഫ്രഷ് ചെയ്യുമ്പോൾ മാറുന്നില്ലല്ലോ ഇപ്പോൾ. ഒരു ബാനർ തന്നെയല്ലേ വരുന്നത്?
2012/2/20 Vaishak Kallore vaikoovery@gmail.com
ഒരു വർഗ്ഗത്തിലെ (ഉദാ:Category:Malayalam loves Wikimedia event - 2012) *ഏറ്റവും
പുതിയ അപ്ലോഡുകൾ*കാണാനുള്ള എന്തെങ്കിലും സംവിധാനം കോമൺസിലുണ്ടോ?
ഈ കണ്ണിhttp://toolserver.org/%7Emagnus/catscan_rewrite.php?language=commons&project=wikimedia&depth=3&categories=Malayalam+loves+Wikimedia+event+-+2012&ns%5B6%5D=1&sortby=uploaddate&sortorder=descending&ext_image_data=1&doit=1കാണുക(പ്രമാണങ്ങളുടെ പട്ടിക താഴെ ഉണ്ട്)
വേണ്ടുന്ന മാറ്റങ്ങൾ നിങ്ങൾക്ക് വരുത്താവുന്നതാണ്.
2012/2/20 Shiju Alex shijualexonline@gmail.com
ഒരു വർഗ്ഗത്തിലെ (ഉദാ:Category:Malayalam loves Wikimedia event - 2012) *ഏറ്റവും പുതിയ അപ്ലോഡുകൾ* കാണാനുള്ള എന്തെങ്കിലും സംവിധാനം കോമൺസിലുണ്ടോ?
ഷിജു
2012/2/20 Ramesh N G rameshng@gmail.com
Banner super... On Feb 20, 2012 12:01 PM, "Rajesh K" rajeshodayanchal@gmail.com wrote:
*മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു* ഈ പരിപാടിയുടെ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ബാനറുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഒരു ബാനർ ഇവിടെ കൊടുത്തിരിക്കുന്നുhttp://commons.wikimedia.org/wiki/File:Malayalam-loves-wikimedia-poster-01.png ഫെയ്സ്ബുക്ക്, ട്വിറ്റർ, മറ്റു സൈറ്റുകൾ വഴിയുള്ള പ്രചരണങ്ങൾക്ക് ബാനർ ഉപയോഗിക്കാൻ മറക്കേണ്ട... അതുപോലെ ബാനറിൽ ഉപയോഗിക്കാൻ പറ്റിയ നല്ല ക്യാപ്ഷനുകൾ (പഞ്ച് ലൈൻ) അയച്ചുതന്നാൽ ഉപകാരമായിരുന്നു...
രാജേഷ്.
2012/2/20 Anoop anoop.ind@gmail.com
ഈ പരിപാടിക്ക് മികച്ച പ്രതികരണമാണു് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. പരിപാടി ആരംഭിച്ചിട്ട് 5 ദിവസം ആയപ്പോൾ മാത്രം 393 ചിത്രങ്ങൾhttp://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2012കോമൺസിൽ അപ്ലോഡ് ചെയ്യപ്പെട്ടു!! ചിത്രങ്ങളോടൊപ്പം വീഡിയോകളും ഇത്തവണ അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്.
ഏവരുടേയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.
On Mon, Feb 20, 2012 at 11:06 AM, Rajesh K <rajeshodayanchal@gmail.com
wrote:
ഇതുവരെ എടുത്ത ചിത്രങ്ങൾ ഇവിടെ ഉണ്ടല്ലോ...http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2012
രാജേഷ്
2012/2/20 Sivahari Nandakumar sivaharivkm@gmail.com
> > ഇതുവരെ ചേര്‍ത്ത ചിത്രങ്ങള്‍ എവിടെക്കാണാം? > > --ശിവഹരി > > 2012, ഫെബ്രുവരി 17 12:53 am ന്, ViswaPrabha (വിശ്വപ്രഭ) < > viswaprabha@gmail.com> എഴുതി: > >> ദയവു ചെയ്തു്, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ കഴിയുന്നിടത്തൊക്കെ >> ജിയോക്കോഡ് ചേർക്കുവാൻ ശ്രമിക്കുക. അതുകൊണ്ട് കേരളത്തിനും മലയാളം >> വിക്കിപീഡിയയ്ക്കും ദീർഘകാലാടിസ്ഥാനത്തിൽ ഒരു പാടു നേട്ടങ്ങൾ ഉണ്ടാവും. >> ജിയോകോഡ് എളുപ്പം ചേർക്കാൻ http://tools.freeside.sk/ >> geolocator/geolocator.html >> >> എന്ന വെബ് സൈറ്റ് ഉപയോഗിക്കാം. >> >> എങ്ങനെ? >> >> ചിത്രം എടുത്ത പ്രദേശം ഭൂപടത്തിൽ കണ്ടെത്തി, അതിനൊത്ത ടെമ്പ്ലേറ്റ് >> ഇടതുവശത്തു കീഴെ കാണുന്ന ലിസ്റ്റിൽ നിന്നും തെരഞ്ഞെടുത്ത് അതിൽ ക്ലിക്കു >> ചെയ്യുക. >> >> {Coords...} എന്നു തുടങ്ങുന്ന റ്റാഗുകളാണു് കൂടുതൽ നല്ലതു്. >> >> അപ്പോൾ വരുന്ന ടെക്സ്റ്റ് പെട്ടിയിൽ നിന്നും ടെക്സ്റ്റ് കോപ്പി ചെയ്ത് >> അപ്ലോഡ് ചെയ്യുന്ന ചിത്രത്തിന്റെ ഡീറ്റെയിത്സിൽ ചേർക്കുക. >> >> ഇത്രയും ചെയ്തതിനുശേഷം അപ്ലോഡ് ചെയ്യുക. >> >> (ഇതിനകം അപ്ലോഡ് ചെയ്തു കഴിഞ്ഞ ചിത്രങ്ങൾക്കും ഇതുപോലെ ജിയോടാഗ് >> ചെയ്യാം.) >> >> ഇങ്ങനെ ചെയ്താൽ ഗൂഗിൾ മാപ്പ്, ഓപ്പൺ സ്റ്റ്രീറ്റ് മാപ്, വിക്കിമാപ്പിയ >> തുടങ്ങിയ സൈറ്റുകളിലും നൂറുകണക്കിനു സെർച്ച് എഞ്ചിൻ സൈറ്റുകളിലും ഈ ചിത്രവും >> അത് ചിത്രീകരിച്ച പ്രദേശവും ചിത്രവുമായി ബന്ധപ്പെട്ട മലയാളം/ഇംഗ്ലീഷ് >> വാക്കുകളും അവ ഉൾപ്പെട്ട വിക്കിലേഖനങ്ങളും അപ്ലോഡ് ചെയ്ത വ്യക്തികളുടെ >> ഉപയോക്തൃനാമവും അവർ അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള സ്വന്തം പ്രൊഫൈലുകളും >> ബ്ലോഗുകൾ തുടങ്ങിയ സൈറ്റുകളും എല്ലാം പരസ്പരം തമ്മിൽ സെർച്ച് വിസിബിലിറ്റി >> വർദ്ധിപ്പിക്കും. >> >> :) >> >> >> >> 2012/2/17 manoj k manojkmohanme03107@gmail.com >> >>> https://www.facebook.com/events/341953615844498/ ഒരു ഇവന്റ് പേജ് >>> നന്നായി ഓടുന്നുണ്ട്. താല്പര്യമുള്ള സുഹൃത്തുക്കളെയൊക്കെ ക്ഷണിക്കുമല്ലോ. >>> >> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > > -- > with warm regards > Sivahari Nandakumar > Appropriate Technology Promotion Society > Eroor, Vyttila 09446582917 > http://sivaharicec.blogspot.com > -------------------------------------------------------- > fighting for knowledge freedom > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Best Regards
Vaishak Kallore
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l