നാരായപ്പെരുവഴി MC Road നിര്‍മ്മിക്കുന്നതിനു മുമ്പുള്ള പാതയുടെ വിശേഷണമാകാനല്ലേ സാധ്യത?
2012/10/25 Akhil Krishnan S akhilkrishnans@gmail.com
*കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍ മാടപ്പള്ളി ബ്ളോക്കില്‍
തൃക്കൊടിത്താനം, പായിപ്പാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്. *
*- തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വെബ്സൈറ്റിൽ നിന്നുംhttp://lsgkerala.in/thrickodithanampanchayat/about/
ചങ്ങനാശ്ശേരി - കോട്ടയം വഴി പോകുന്നത് എം. സി. റോഡാണ്.
*കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനപാതയാണ് **എം.സി. റോഡ് അഥവാ **മെയിൻ സെൻട്രൽ റോഡ് (ആദ്യകാലഗ്രന്ഥങ്ങളിൽ **മെയിൻ റോഡ് എന്ന പേരിലും പരാമർശിക്കപ്പെടുന്നു[൧http://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF._%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8C#endnote_.E0.B5.A7none ] *
1936-ൽ തിരുവിതാംകൂറിൽhttp://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BCനിന്നും പുറത്തിറങ്ങിയ ഭൂമിശാസ്ത്രപാഠപുസ്തകത്തിൽhttp://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Geography_textbook_4th_std_tranvancore_1936.djvuപലയിടത്തും മെയിൻ റോഡ് എന്ന പേരിൽ മാത്രമായി ഈ പാത പരാമർശിക്കപ്പെടുന്നുണ്ട്.
*- വിക്കിപീഡിയയിലെ എം. സി. റോഡ്http://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF._%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8Cഎന്ന ലേഖനത്തില്‍ നിന്നും
ഇതില്‍ നിന്നും നാരായപ്പെരുവഴി എം. സി. റോഡാണെന്ന് അനുമാനിച്ചുകൂടെ?
2012, ഒക്ടോബര്‍ 23 9:41 pm ന്, Sebin Jacob sebinajacob@gmail.com എഴുതി:
മറിച്ച് കൊല്ലം എന്നത് കൊല്ലം പട്ടണമാണെങ്കിൽ റോഡ് NH ആകും.. അപ്പോൾ ഈ പേര്
NHന് നൽകേണ്ടിവരും.. അപ്പോൾ എല്ലാ NHനും ഈ പേരുതന്നെ മതിയോ??
എന്‍ എച്ചിനു ദേശീയപാത എന്നല്ലേ പറയുക?
ഹൈവേയ്ക്കു് തമിഴ് സാഹിത്യകാരന് ജയമോഹന് മാതൃഭൂമിയടക്കമുള്ള മലയാളവാരികകളില്‍ എഴുതിയ ലേഖനങ്ങളില്‍ പെരുമ്പാത എന്നു് ആവര്‍ത്തിച്ചുപയോഗിച്ചു കണ്ടിട്ടുണ്ടു്.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l