നന്നായിട്ടുണ്ട്. തിത്തിരി പക്ഷിയുടെ പേജിൽ ഈ ശബ്ദം ചേർത്തുകൂടെ. ഇപ്പോൾ
ഇംഗ്ലണ്ടീൽ നിന്നുള്ള ശബ്ദമാണ് കിടക്കുന്നത്.
http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%…
ചിത്രവും മാറ്റുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. നമ്മുടെ നാട്ടിൽ
കൂടുതലായും കാണുന്നത് ചെങ്കണ്ണിയും മഞ്ഞക്കണ്ണിയുമെല്ലേ
2012/5/20 manoj k <manojkmohanme03107(a)gmail.com>
@shaji arikkad നന്നായിട്ടുണ്ട്. :)
ഞാന്‍ റെക്കോഡ് ചെയ്ത ചെങ്കണ്ണി തിത്തിരിയുടെ ശബ്ദം
http://commons.wikimedia.org/wiki/File:Call_of_Red-wattled_Lapwing.ogg
നാവേറുപ്പാട്ട്
http://commons.wikimedia.org/wiki/File:Naaveerupaattu.ogg
2012, മേയ് 20 10:10 pm ന്, shaji arikkad <shajiarikkad(a)gmail.com> എഴുതി:
amr ഫോർമാറ്റിലായിരുന്നു റെക്കോഡ് ചെയ്തിരുന്നത്. .ogg ഫോർമാറ്റിലേക്കു
മാറ്റി വിക്കിയിലേക്ക് ഒരെണ്ണം കയറ്റിയിട്ടുണ്ട്.
ആനറാഞ്ചി പക്ഷിയുടെ ശബ്ദം.
http://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%B1%E0%B4%BE%E0%B4%9E%…
ഒന്നു നോക്കുമല്ലോ.
Manoj.K/മനോജ്.കെ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l