നന്നായിട്ടുണ്ട്. തിത്തിരി പക്ഷിയുടെ പേജിൽ ഈ ശബ്ദം ചേർത്തുകൂടെ. ഇപ്പോൾ ഇംഗ്ലണ്ടീൽ നിന്നുള്ള ശബ്ദമാണ് കിടക്കുന്നത്. http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF
ചിത്രവും മാറ്റുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. നമ്മുടെ നാട്ടിൽ കൂടുതലായും കാണുന്നത് ചെങ്കണ്ണിയും മഞ്ഞക്കണ്ണിയുമെല്ലേ

2012/5/20 manoj k <manojkmohanme03107@gmail.com>
@shaji arikkad നന്നായിട്ടുണ്ട്. :)

ഞാന്‍ റെക്കോഡ് ചെയ്ത ചെങ്കണ്ണി തിത്തിരിയുടെ ശബ്ദം http://commons.wikimedia.org/wiki/File:Call_of_Red-wattled_Lapwing.ogg

നാവേറുപ്പാട്ട് http://commons.wikimedia.org/wiki/File:Naaveerupaattu.ogg

2012, മേയ് 20 10:10 pm ന്, shaji arikkad <shajiarikkad@gmail.com> എഴുതി:

amr ഫോർമാറ്റിലായിരുന്നു റെക്കോഡ് ചെയ്തിരുന്നത്. .ogg ഫോർമാറ്റിലേക്കു മാറ്റി വിക്കിയിലേക്ക് ഒരെണ്ണം കയറ്റിയിട്ടുണ്ട്. ആനറാഞ്ചി പക്ഷിയുടെ ശബ്ദം. http://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%B1%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF_%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF
ഒന്നു നോക്കുമല്ലോ.

Manoj.K/മനോജ്.കെ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l