വയനാട്ടിൽ സ്കൂളിൽ സ്കാനിങ്ങിനുള്ള സൗകര്യം ഇല്ലേ? സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്താൽ പല വിധത്തിൽ ഉപകാരപ്പെടും
2012/8/7 സുനിൽ (Sunil) vssun9@gmail.com
"ഓണ്‍ലൈനിലുള്ള കൂടുതല്‍ ആളുകള്‍ക്ക് ഇതില്‍ പങ്കെടുക്കണമെങ്കില്‍ പുസ്തകം സ്കാന്‍ ചെയ്യുക തന്നെയേ നിവൃത്തിയുള്ളൂ" ഇതുതന്നെ ആവർത്തിക്കുന്നു.
2012/8/7 Hrishi hrishi.kb@gmail.com
2012/8/6 manoj k manojkmohanme03107@gmail.com
അവര്‍ ഇവിടൊക്കെത്തന്നെ(ലിസ്റ്റില്‍) ഉണ്ടല്ലോ.. ഇപ്പൊ ബാഗ്ലൂരാണെന്ന് തോന്നുന്നു.
2012, ആഗസ്റ്റ് 6 11:22 pm ന്, sugeesh | സുഗീഷ് * sajsugeesh@gmail.comഎഴുതി:
നമ്മുടെ ഋഷികേശ് ഇടുക്കിക്കാരനല്ലേ!!!!.. പുള്ളിയേ സഹായിക്കാൻ
ക്ഷണിക്കാമല്ലോ ?? എന്റെ കയ്യിൽ മെയിൽ ഐഡി ഇല്ല. ഫോൺ നമ്പരും ഇല്ല.. ഇതു രണ്ടും ഉള്ളവർ മെയിൽ അയക്കുകയോ ഫോൺ ചെയ്യുകയോ ആവാം.
സ്ഥലം വയനാട് തന്നെ.. പഠിക്കാന്‍ പോയതാ ഇടുക്കിയില്‍ . ഇപ്പോ ബാംഗ്ലൂരിലാണ്. 25 ഉം 26 ഉം നാട്ടില്‍ കാണും .
--
Regards, Hrishi | Stultus http://stultus.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l