നാരായപ്പെരുവഴി എന്നൊരു പരാമർശം * ചങ്ങനാശ്ശേരി പട്ടണത്തോട് തൊട്ടുരുമ്മിക്കിടക്കുന്ന ഈ ജനപഥം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെ തിരുവനന്തപുരം മുതല്‍ കൊല്ലം വഴി വടക്കോട്ടുണ്ടായിരുന്ന നാരായപ്പെരുവഴി അഥവാ മെയിന്‍ റോഡ് തൃക്കൊടിത്താനം ക്ഷേത്രത്തിന്റെ മുന്‍വശത്തെത്തി അവിടുന്ന് തൃക്കൊടിത്താനം ദേശത്തിന്റെ മദ്ധ്യത്തില്‍ കൂടിയായിരുന്നു പോയിരുന്നത്. *തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വെബ്സൈറ്റിൽ നിന്നും http://lsgkerala.in/thrickodithanampanchayat/about/
ഇതൊരു അവലംബം ആയിട്ടെടുക്കാൻ കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ. വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം.
ഇതിൽ ശ്രദ്ധിച്ച ഒരു കാര്യം കൊല്ലം എന്നതുകൊണ്ട് ഉദ്ദേശിച്ചത് കൊല്ലം ജില്ല എന്നതാണെങ്കിലോ തൃക്കൊടിത്താനം ക്ഷേത്രം ക്ഷേത്രവും ഈ റോഡരുകിൽ ആണെങ്കിൽ ഈ പേര് തന്നെ നൽകുന്നതാണ് ഉചിതം..
മറിച്ച് കൊല്ലം എന്നത് കൊല്ലം പട്ടണമാണെങ്കിൽ റോഡ് NH ആകും.. അപ്പോൾ ഈ പേര് NHന് നൽകേണ്ടിവരും.. അപ്പോൾ എല്ലാ NHനും ഈ പേരുതന്നെ മതിയോ??
2012/10/22 Akhil Krishnan S mail@akhilan.in
എം. സി. റോഡിന്http://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF._%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8C/ സംസ്ഥാന പാത -1 (കേശവദാസപുരം - അങ്കമാലി) മലയാളത്തില്‍ *നാരായപ്പെരുവഴി *എന്ന് വിളിക്കുമെന്ന് എവിടെയോ കേട്ടിട്ടുണ്ട്. ആര്‍ക്കെങ്കിലും വ്യക്തമായ അവലംബം തരാന്‍ കഴിയുമോ? സംവാദംhttp://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF._%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8Cകാണുക.
*- അഖിലന് *
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l