ള-ക്ക് പകരം ല വരുന്നത് ടൈപ്പിങ് ടൂളിന്റെ കുഴപ്പമല്ലേ?
2013/6/23 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
പുതിയ മീര ഒഴികെയുള്ള ഫോണ്ടുകളുടെ ലിങ്ക് നൽകാമോ ?
എനിക്കു ചില
പ്രശ്നങ്ങൾ തോന്നുന്നു. അത് എന്റെ മാത്രം കുഴപ്പമാണോ എന്നു നോക്കാനാൺ`.
പ്ളാസ്മ എന്നു ടൈപ്പുമ്പോൾ പ്ലാസ്മ എന്നു വരുന്നു.
On 6/23/13, Anivar Aravind <anivar.aravind(a)gmail.com> wrote:
inscript 2 ഇതുവരെ നിലവില്‍ വന്നിട്ടില്ല.
റെഡ്ഹാറ്റ് സ്റ്റാന്‍ഡേര്‍ഡ്
ആവുന്നതിനുമുമ്പേ അതു ഇനേബിള്‍ ചെയ്തതിനെ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
എതിര്ത്തിരുന്നതുമാണു്.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ഇന്‍സ്ക്രിപ്റ്റ് 2 സ്റ്റാന്‍ഡേര്‍ഡൈസേഷന്‍
ചര്‍ച്ചകളില്‍ സജീവമായി 3 വര്‍ഷം പങ്കെടുത്തിരുന്നു. അന്നു സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങള്‍ ഇവിടെ
http://wiki.smc.org.in/CDAC-Inscript-Critique
ഐടി മിഷനില്‍ നടന്ന യോഗത്തില്‍ ഈ മാറ്റങ്ങള്‍ നടത്താമെന്നു പറഞ്ഞുപോയ
സിഡാക്കുകാര്‍ അതിതുവരെ ചെയ്തിട്ടുമില്ല.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പണം ഇല്ലാത്തതിനാല്‍ അതങ്ങനെത്തന്നെ
അംഗീകരിക്കാന്‍ പോവുകയാണെന്നാണു് പറഞ്ഞു കേള്‍ക്കുന്നതു്. ഈ വിഷയം നിരവധി
ഗവണ്മെന്റ് ചര്‍ച്ചകളില്‍ ഞങ്ങള്‍ ഈയിടെ ഉയര്‍ത്തിയിരുന്നു. ഈ വിഷയം
നിരവധി
ഗവണ്മെന്റ് ചര്‍ച്ചകളില്‍ ഞങ്ങള്‍ ഈയിടെ
ഉയര്‍ത്തിയിരുന്നു.
ഓപ്പണ്‍ സോഴ്സ് ലാന്‍ഗേജ് സമ്മിറ്റിനു ശേഷം ആണു് ഇവ യു എല്‍ എസില്‍
കയറുന്നതു്
.
ഇന്ത്യാഗവണ്മെന്റ് അംഗീകരിക്കാത്ത ഒരു സ്റ്റാന്‍ഡെര്‍ഡ് ഒഴിവാക്കുന്നതാണു്
അഭികാമ്യം , മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ വിക്കിമീഡിയ പ്രവര്‍ത്തകരും ഈ
വിഷയത്തിനു പരിഹാരം കാണാന്‍ ഗവണ്മെന്റ് തലത്തില്‍ ഇടപെട്ട്
പ്രവര്‍ത്തിക്കൂ .
അനിവര്‍
2013/6/23 സുനിൽ (Sunil) <vssun9(a)gmail.com>
> ഇന്‍സ്ക്രിപ്റ്റ് 2 കീബോര്‍ഡ് ലേഔട്ടില്‍ നമ്പര്‍പാഡ്
>> നിര്‍വചിച്ചിട്ടില്ലാത്തതു് യുഎല്‍എസിന്റെ പ്രശ്നം ആവുന്നതെങ്ങനെയാണു്?
>> അതു്
>> ഇന്ത്യ ഗവണ്മെന്റ് നിശ്ചയിച്ച മാനകമാണു്. അതില്‍ പ്രശ്നമുണ്ടെങ്കില്‍
>> അതിന്റെ
>> ഇടത്തു് വേണം ബഗ്ഗിടാന്‍.
>
>
> സെബിൻ, യു.എൽ.എസിൽത്തന്നെ ഇൻസ്ക്രിപ്റ്റ് എന്ന ലേയൗട്ടുമുണ്ട്. അതിൽ
> ഭാരതസർക്കാർ പറഞ്ഞിരിക്കുന്നത് അതുപോലെ പിന്തുടർന്നിട്ടില്ല.
> ഉപയോക്താക്കളുടെ
> ആവശ്യപ്രകാരം അതിൽ സാധാരണ അക്കങ്ങൾ നൽകുന്നുണ്ട്; x+്+zwj ക്കുപകരം
ചില്ലുകൾ
> തരുന്നുണ്ട്.
>
> മലയാളത്തിൽ വിക്കിപീഡിയയിലും മറ്റും ടൈപ്പ് ചെയ്യുന്നവർക്ക് ഏതക്കങ്ങളാണ്
> കൂടുതലായും ആവശം വരുക എന്ന കാര്യം പറയേണ്ടതില്ലല്ലോ.
>
> ഇൻസ്ക്രിപ്റ്റ് 2 ഒരു പ്രൊപ്പോസ്ഡ് സ്റ്റാൻഡേഡ് മാത്രമാണെന്ന്
> വിചാരിക്കുന്നു. ഡെവലപ്പർ പ്രൊപ്പോസ്ഡ് സ്റ്റാൻഡേഡിനെ അതേപടി
> മുറുകെപ്പിടിക്കണോ, അതോ ഉപയോക്താക്കളുടെ സൗകര്യപ്രകാരം അൽപം കസ്റ്റമൈസേഷൻ
> വരുത്തിത്തരണോ എന്നത് ചിന്തിക്കുക. ഇനിയതല്ല ഇൻസ്ക്രിപ്റ്റ് എന്ന
> പേരുപയോഗിക്കാതെ അതിന്റെ ഒരു പകർപ്പുണ്ടാക്കി അതിൽ മാറ്റം
വരുത്തിത്തന്നാലും
> പോരേ?
>
>
> 2013/6/22 praveenp <me.praveen(a)gmail.com>
>
>> കണ്ണടച്ച് ഇരുട്ടാക്കരുതെന്നും ഒരു പദ്ധതിയുടെ ലാളിത്യത്തെ അനാവശ്യമായി
>> പക്ഷപാതിത്വം കൊണ്ട് നശിപ്പിക്കരുതെന്നുമേ പറയാനുള്ളു. ഞാനാരോട് യുദ്ധം
>> ചെയ്തെന്നാണ് സെബിൻ പറഞ്ഞ് വെക്കുന്നത്. ബഹുഭൂരിപക്ഷത്തിനും
>> ഒരുപയോഗവുമില്ലാത്ത ഒരു സാധനം, സ്വതേ സജ്ജമായിരിക്കുന്ന വിധം
>> തള്ളിക്കൊടുക്കുക, അതിന്റെ സജ്ജീകരണങ്ങൾ പരമാവധി
>> തിരിച്ചറിയാനാകാത്തവിധത്തിൽ
>> നിർത്തുക, മുമ്പുണ്ടായിരുന്ന ഉപയോഗപ്രദമായിരുന്ന ലേയൗട്ടുകളുടെ രൂപത്തിൽ,
>> നിർവ്വചിക്കാത്ത ഭാഗങ്ങൾ സ്വയം നിർവ്വചിച്ച്, അത് മാറ്റാൻ ഗവണ്മെന്റ്
>> ഉത്തരവും
>> കൊണ്ട് വരിക എന്ന് പറയുക, എന്നു തുടങ്ങി നിരവധി മൂന്നാംകിട വാദങ്ങളാണ് സാർ
>> സത്യത്തിൽ കമ്മ്യൂണിറ്റിയോടുള്ള യുദ്ധം.
>>
>>
>> On Friday 21 June 2013 11:26:50 PM IST, Sebin Jacob wrote:
>>
>>> ഒരു കൊള്ളാവുന്ന പുതിയ ലിപി ഫോണ്ടുകൂടെ വെബ്ഫോണ്ട്സിനൊപ്പം വന്നാല്‍
>>> നന്നായിരുന്നു എന്ന
>>> അഭിപ്രായമുണ്ടു്. തനതുലിപി ശീലമല്ലാത്തവരെ തഴയുന്നതു് ശരിയല്ലല്ലോ.
>>>
>>> പല്‍ചക്രത്തിന്റെ ചിത്രം കണ്ടാല്‍ സെറ്റിങ്സ് ഐക്കണാണെന്നു്
>>> തിരിയില്ലെന്നു് പറയുന്നതു്
>>> വിചിത്രമായ വാദമായി എനിക്കു തോന്നുന്നു. ഗൂഗിള്‍ , ഫേസ്ബുക് എന്നിവയും
>>> പല്‍ചക്രം തന്നെയാണു്
>>> സെറ്റിങ്സിനായി ഉപയോഗിക്കുന്നതു്. ഫേസ്ബുക്കിന്റെ പല്‍ചക്രമാവട്ടെ
>>> താരതമ്യേന ചെറുതാണുതാനും.
>>>
>>>
>>> ______________________________**_________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
>>>
https://lists.wikimedia.org/**mailman/listinfo/wikiml-l<
https://lists.wikimedia.org/mailman/listinfo/wikiml-l>
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/**mailman/options/wikiml-l<
https://lists.wikimedia.org/mailman/options/wikiml-l>
>>>
>>
>> ______________________________**_________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
>>
https://lists.wikimedia.org/**mailman/listinfo/wikiml-l<
https://lists.wikimedia.org/mailman/listinfo/wikiml-l>
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/**mailman/options/wikiml-l<
https://lists.wikimedia.org/mailman/options/wikiml-l>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l