അല്ലാത്തവർക്കു് തത്കാലം ഫലകം കോപ്പി-പേസ്റ്റ് നടത്തി അവശ്യമായ മലയാളവത്കരണം
നടത്തുക മാത്രമേ വഴിയുള്ളൂ..
On 11 Feb 2013 09:32, "Prince Mathew" <mr.princemathew(a)gmail.com> wrote:
:(
On 2/11/13, Sreejith K. <sreejithk2000(a)gmail.com> wrote:
Only administrators can import templates.
2013/2/10 Prince Mathew <mr.princemathew(a)gmail.com>
> Please... Can anybody tell me how to import templates to test wiki?
>
> On 2/10/13, .AbdulAzeez_അബ്ദുല്അസീസ്. <azeeznm(a)gmail.com> wrote:
> > ഇന്നത്തെ വാർത്ത സംസ്കാരം പോലെ വെറും ഏഷണിയും പരദൂഷണവുമാവാ ഞ്ഞാൽ
> > മതിയായിരിന്നു. ആ പാപ ഭാരം കൂടി വിക്കി വഹിക്കണോ????
> >
> >
> > 2013/2/10 Anoop Narayanan <anoop.ind(a)gmail.com>
> >
> >> മലയാളം വിക്കിന്യൂസിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള ഉപയോക്താക്കൾ ഇപ്പോൾ
> >> ഈ
> >> സമൂഹത്തിലുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഉണ്ടെങ്കിൽ വിക്കിപീഡിയയിലെ
> >> വാർത്തയിൽ
> >> നിന്ന് എന്ന
> >> താൾ<
>
http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%B5…
> >കേരള
> >> സ്കൂൾ യുവജനോത്സവത്തിനു ശേഷം പുതുക്കപ്പെടാതെ ഇരിക്കുമായിരുന്നില്ല.
> >>
> >>
> >> 2013/2/10 Prince Mathew <mr.princemathew(a)gmail.com>
> >>
> >>> ഈ ഫലകങ്ങൾ ഇറക്കുമതി ചെയ്യുന്ന പരിപാടി എങ്ങനെയാണ്? അതായത് നമുക്ക്
> വേണ്ടത്
> >>> ഇംഗ്ലീഷ് വിക്കിവാർത്തയിലെ ഏതാനും ഫലകങ്ങൾ ഇൻകുബേറ്ററിലുള്ള മലയാളം
> >>> വിക്കിവാർത്തയിലേയ്ക്ക് ഇറക്കുമതി ചെയ്യണം. ഇതിന് എന്താണു ചെയ്യേണ്ടത്?
> ഒരു
> >>> ഫലകം ഇറക്കുമതി ചെയ്യുമ്പോൾ ആ ഫലകത്തിനുള്ളിൽ ഉപയോഗിച്ചിരിക്കുന്ന
> അടിസ്ഥാന
> >>> ഫലകങ്ങൾ കൂടി ഓട്ടോമാറ്റിക് ആയി ഇറക്കുമതി ചെയ്യപ്പെടുമോ?
> >>>
> >>>
> >>> 2013/2/10 Shiju Alex <shijualexonline(a)gmail.com>
> >>>
> >>>> വിക്കിന്യൂസ് (വിക്കിവാർത്ത?) ആയാലും വിക്കിവോയേജ് (വിക്കിസഞ്ചാരം?)
> >>>> ആയാലും
> >>>> അത് തുടങ്ങാൻ ഏറ്റവും ആവശ്യം അതിൽ താൽപര്യമുള്ള ഒരു സമൂഹത്തെ വളർത്തി
> >>>> എടുക്കുക
> >>>> ആണ്. ഇതിനു പുറമേ ആവശ്യമുള്ള എല്ലാ മാനദണ്ഡങ്ങളും മലയാളം
> പാലിക്കുന്നുണ്ട്.
> >>>> ഈ
> >>>> വിക്കികളിൽ താപര്യമുള്ള സമൂഹത്തെ വളർത്തിയെടുക്കൻ നമുക്ക്
> >>>> കഴിഞ്ഞിട്ടില്ല
> >>>> എന്നാണ് മലയാളം നേരിടുന്ന പ്രശ്നം.
> >>>>
> >>>> താൽപര്യമുള്ള 4-5 പേർ എങ്കിലും ഉണ്ടെങ്കിൽ ഈ പദ്ധതികൾക്ക് അനുമതി
> >>>> കിട്ടുകയും അത് ഇൻകുബേറ്ററിൽ നിന്ന് പുറത്ത് വരികയും ചെയ്യും. പക്ഷെ
> >>>> 4-5
> >>>> പേർക്ക് താൽപര്യം ഉണ്ടെന്ന് എങ്ങനെ തെളിയിക്കും? അതിനു് ഈ 4-5 പേർ
> >>>> ക്രമമായി
> >>>> പ്രസ്തുത ഇൻകുബേറ്റർ വിക്കിയിൽ സംഭാവന ചെയ്യണം. അതിൽ അങ്ങനെയുള്ള
> >>>> കുറച്ച്
> >>>> പേരെ
> >>>> കണ്ടെത്തൂ. ഇപ്പോൾ വിക്കി പീഡിയയിൽ സംഭാവനചെയ്യുന്നവർ തന്നെ മറ്റ്
> >>>> എല്ലാ
> >>>> മലയാളം വിക്കികളിലും സംഭാവന ചെയ്യണം എന്ന് ശഠിക്കുന്നത് ശരിയല്ല.
> >>>> വിക്കിഗ്രന്ഥശാലയ്ക്കും, വിക്കീനിഘണ്ടുവിനും വിക്കിപീഡിയയിൽ നിന്ന്
> >>>> വേറിട്ട്
> >>>> സ്വന്തം സമൂഹം വളർത്തിയ പോലെ മറ്റ് വിക്കിസംരംഭങ്ങൾക്കും പറ്റണം
> >>>>
> >>>>
> >>>> വിക്കിന്യൂസ് മലയാള ജേർണലിസം വിദ്യാർത്ഥികൾക്ക് നന്നായി
> >>>> ഉപയോഗിക്കാവുന്ന
> >>>> മികച്ച ഒരു വിക്കിയാണ്.
> >>>>
> >>>> അതെ പോലെ നൂറുകണക്കിനു യാത്രവിവരണക്കാർ ഉള്ള മലയാളബ്ലോഗ് ലോകത്ത്
> >>>> നിന്ന്
> >>>> വിക്കിവോയേജിനു താൽപര്യമുള്ളവരേയും കണ്ടേത്താം. ഞാൻ ഈ വഴിക്ക് ഒന്ന്
> >>>> ശ്രമിച്ചിരുന്നു. പക്ഷെ മലയാളത്തിൽ ഇതിന്റെ പ്രാധാന്യം അവർക്ക്
> >>>> മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു. എന്തായാലും പ്രസ്തുത വിക്കികളിൽ
> >>>> താൽപര്യമുള്ള കുറച്ച് പേർ വേണം.
> >>>>
> >>>>
> >>>>
> >>>>
> >>>> 2013/2/10 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans(a)gmail.com>
> >>>>
> >>>> ഇതോടൊപ്പമോ ഇതിലധികമോ പ്രാധാന്യമുള്ള പദ്ധതിയാണു് മലയാളം
> >>>> വിക്കിവോയേജും.
> >>>>> അടയിരിക്കാനുദ്ദേശിക്കുന്ന മുട്ടകളുടെ കൂട്ടത്തിലേക്ക് ഇതു
കൂടി..
> >>>>>
> >>>>>
http://incubator.wikimedia.org/wiki/Wy/ml/Main_Page
> >>>>>
> >>>>> ~അഖിലൻ
> >>>>>
> >>>>> Sent from Mobile
> >>>>> On 10 Feb 2013 01:04, "Prince Mathew"
<mr.princemathew(a)gmail.com>
> >>>>> wrote:
> >>>>>
> >>>>>> വാർത്തകൾക്കും വിവാദങ്ങൾക്കും യാതൊരു പഞ്ഞവുമില്ലാത്ത
ഇക്കാലത്ത്,
> >>>>>> നമ്മുടെ മലയാളം
> >>>>>>
വിക്കിന്യൂസ്<http://incubator.wikimedia.org/wiki/Wn/ml>ഇപ്പോഴും
> >>>>>> ഇൻകുബേറ്ററിൽത്തന്നെ കിടക്കുന്നത് മൊത്തം മലയാളികൾക്കും
നാണക്കേടാണ്.
> >>>>>> എല്ലാവരുംകൂടി ഒന്നു
സഹകരിച്ചാൽ നമുക്കാ മുട്ട
വിരിയിച്ചെടുത്തുകൂടേ?
> >>>>>>
> >>>>>> _______________________________________________
> >>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
> >>>>>> email: Wikiml-l(a)lists.wikimedia.org
> >>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> >>>>>>
> >>>>>> To stop receiving messages from Wikiml-l please visit:
> >>>>>>
https://lists.wikimedia.org/mailman/options/wikiml-l
> >>>>>>
> >>>>>
> >>>>> _______________________________________________
> >>>>> Wikiml-l is the mailing list for Malayalam Wikimedia Projects
> >>>>> email: Wikiml-l(a)lists.wikimedia.org
> >>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> >>>>>
> >>>>> To stop receiving messages from Wikiml-l please visit:
> >>>>>
https://lists.wikimedia.org/mailman/options/wikiml-l
> >>>>>
> >>>>
> >>>>
> >>>> _______________________________________________
> >>>> Wikiml-l is the mailing list for Malayalam Wikimedia Projects
> >>>> email: Wikiml-l(a)lists.wikimedia.org
> >>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> >>>>
> >>>> To stop receiving messages from Wikiml-l please visit:
> >>>>
https://lists.wikimedia.org/mailman/options/wikiml-l
> >>>>
> >>>
> >>>
> >>> _______________________________________________
> >>> Wikiml-l is the mailing list for Malayalam Wikimedia Projects
> >>> email: Wikiml-l(a)lists.wikimedia.org
> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> >>>
> >>> To stop receiving messages from Wikiml-l please visit:
> >>>
https://lists.wikimedia.org/mailman/options/wikiml-l
> >>>
> >>
> >>
> >>
> >> --
> >> With Regards,
> >> Anoop
> >>
> >> _______________________________________________
> >> Wikiml-l is the mailing list for Malayalam Wikimedia Projects
> >> email: Wikiml-l(a)lists.wikimedia.org
> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> >>
> >> To stop receiving messages from Wikiml-l please visit:
> >>
https://lists.wikimedia.org/mailman/options/wikiml-l
> >>
> >
> >
> >
> > --
> > സ്നേഹത്തോടെ, അബ്ദുൽ അസീസ്
> > വേങ്ങര<
>
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%…
+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
http://www.allahone.info
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l