അല്ലാത്തവർക്കു് തത്കാലം ഫലകം കോപ്പി-പേസ്റ്റ്‌ നടത്തി അവശ്യമായ മലയാളവത്കരണം നടത്തുക മാത്രമേ വഴിയുള്ളൂ..

On 11 Feb 2013 09:32, "Prince Mathew" <mr.princemathew@gmail.com> wrote:
:(

On 2/11/13, Sreejith K. <sreejithk2000@gmail.com> wrote:
> Only administrators can import templates.
>
>
> 2013/2/10 Prince Mathew <mr.princemathew@gmail.com>
>
>> Please... Can anybody tell me how to import templates to test wiki?
>>
>> On 2/10/13, .AbdulAzeez_അബ്ദുല്‌അസീസ്. <azeeznm@gmail.com> wrote:
>> > ഇന്നത്തെ വാർത്ത സംസ്കാരം പോലെ വെറും ഏഷണിയും പരദൂഷണവുമാവാ ഞ്ഞാൽ
>> > മതിയായിരിന്നു. ആ പാപ ഭാരം കൂടി വിക്കി വഹിക്കണോ????
>> >
>> >
>> > 2013/2/10 Anoop Narayanan <anoop.ind@gmail.com>
>> >
>> >> മലയാളം വിക്കിന്യൂസിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള ഉപയോക്താക്കൾ ഇപ്പോൾ
>> >> ഈ
>> >> സമൂഹത്തിലുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഉണ്ടെങ്കിൽ വിക്കിപീഡിയയിലെ
>> >> വാർത്തയിൽ
>> >> നിന്ന് എന്ന
>> >> താൾ<
>> http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D
>> >കേരള
>> >> സ്കൂൾ  യുവജനോത്സവത്തിനു ശേഷം പുതുക്കപ്പെടാതെ ഇരിക്കുമായിരുന്നില്ല.
>> >>
>> >>
>> >> 2013/2/10 Prince Mathew <mr.princemathew@gmail.com>
>> >>
>> >>> ഈ ഫലകങ്ങൾ ഇറക്കുമതി ചെയ്യുന്ന പരിപാടി എങ്ങനെയാണ്? അതായത് നമുക്ക്
>> വേണ്ടത്
>> >>> ഇംഗ്ലീഷ് വിക്കിവാർത്തയിലെ ഏതാനും ഫലകങ്ങൾ ഇൻകുബേറ്ററിലുള്ള മലയാളം
>> >>> വിക്കിവാർത്തയിലേയ്ക്ക് ഇറക്കുമതി ചെയ്യണം. ഇതിന് എന്താണു ചെയ്യേണ്ടത്?
>> ഒരു
>> >>> ഫലകം ഇറക്കുമതി ചെയ്യുമ്പോൾ ആ ഫലകത്തിനുള്ളിൽ ഉപയോഗിച്ചിരിക്കുന്ന
>> അടിസ്ഥാന
>> >>> ഫലകങ്ങൾ കൂടി ഓട്ടോമാറ്റിക് ആയി ഇറക്കുമതി ചെയ്യപ്പെടുമോ?
>> >>>
>> >>>
>> >>> 2013/2/10 Shiju Alex <shijualexonline@gmail.com>
>> >>>
>> >>>> വിക്കിന്യൂസ് (വിക്കിവാർത്ത?) ആയാലും വിക്കിവോയേജ് (വിക്കിസഞ്ചാരം?)
>> >>>> ആയാലും
>> >>>> അത് തുടങ്ങാൻ ഏറ്റവും ആവശ്യം അതിൽ താൽപര്യമുള്ള ഒരു സമൂഹത്തെ വളർത്തി
>> >>>> എടുക്കുക
>> >>>> ആണ്. ഇതിനു പുറമേ ആവശ്യമുള്ള എല്ലാ മാനദണ്ഡങ്ങളും മലയാളം
>> പാലിക്കുന്നുണ്ട്.
>> >>>> ഈ
>> >>>> വിക്കികളിൽ താപര്യമുള്ള സമൂഹത്തെ വളർത്തിയെടുക്കൻ നമുക്ക്
>> >>>> കഴിഞ്ഞിട്ടില്ല
>> >>>> എന്നാണ് മലയാളം നേരിടുന്ന പ്രശ്നം.
>> >>>>
>> >>>> താൽപര്യമുള്ള 4-5 പേർ എങ്കിലും ഉണ്ടെങ്കിൽ ഈ പദ്ധതികൾക്ക് അനുമതി
>> >>>> കിട്ടുകയും അത് ഇൻകുബേറ്ററിൽ നിന്ന് പുറത്ത് വരികയും ചെയ്യും. പക്ഷെ
>> >>>> 4-5
>> >>>> പേർക്ക് താൽപര്യം ഉണ്ടെന്ന് എങ്ങനെ തെളിയിക്കും? അതിനു് ഈ 4-5 പേർ
>> >>>> ക്രമമായി
>> >>>> പ്രസ്തുത ഇൻകുബേറ്റർ വിക്കിയിൽ സംഭാവന ചെയ്യണം. അതിൽ അങ്ങനെയുള്ള
>> >>>> കുറച്ച്
>> >>>> പേരെ
>> >>>> കണ്ടെത്തൂ. ഇപ്പോൾ വിക്കി പീഡിയയിൽ സംഭാവനചെയ്യുന്നവർ തന്നെ മറ്റ്
>> >>>> എല്ലാ
>> >>>> മലയാളം വിക്കികളിലും സംഭാവന ചെയ്യണം എന്ന് ശഠിക്കുന്നത് ശരിയല്ല.
>> >>>> വിക്കിഗ്രന്ഥശാലയ്ക്കും, വിക്കീനിഘണ്ടുവിനും വിക്കിപീഡിയയിൽ നിന്ന്
>> >>>> വേറിട്ട്
>> >>>> സ്വന്തം സമൂഹം വളർത്തിയ പോലെ മറ്റ് വിക്കിസംരംഭങ്ങൾക്കും പറ്റണം
>> >>>>
>> >>>>
>> >>>> വിക്കിന്യൂസ് മലയാള ജേർണലിസം വിദ്യാർത്ഥികൾക്ക് നന്നായി
>> >>>> ഉപയോഗിക്കാവുന്ന
>> >>>> മികച്ച ഒരു വിക്കിയാണ്.
>> >>>>
>> >>>> അതെ പോലെ നൂറുകണക്കിനു യാത്രവിവരണക്കാർ ഉള്ള മലയാളബ്ലോഗ് ലോകത്ത്
>> >>>> നിന്ന്
>> >>>> വിക്കിവോയേജിനു താൽപര്യമുള്ളവരേയും കണ്ടേത്താം. ഞാൻ ഈ വഴിക്ക് ഒന്ന്
>> >>>> ശ്രമിച്ചിരുന്നു. പക്ഷെ മലയാളത്തിൽ ഇതിന്റെ പ്രാധാന്യം അവർക്ക്
>> >>>> മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു. എന്തായാലും പ്രസ്തുത വിക്കികളിൽ
>> >>>> താൽപര്യമുള്ള കുറച്ച് പേർ വേണം.
>> >>>>
>> >>>>
>> >>>>
>> >>>>
>> >>>> 2013/2/10 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>
>> >>>>
>> >>>> ഇതോടൊപ്പമോ ഇതിലധികമോ പ്രാധാന്യമുള്ള പദ്ധതിയാണു് മലയാളം
>> >>>> വിക്കിവോയേജും.
>> >>>>> അടയിരിക്കാനുദ്ദേശിക്കുന്ന മുട്ടകളുടെ കൂട്ടത്തിലേക്ക്‌ ഇതു കൂടി..
>> >>>>>
>> >>>>> http://incubator.wikimedia.org/wiki/Wy/ml/Main_Page
>> >>>>>
>> >>>>> ~അഖിലൻ
>> >>>>>
>> >>>>> Sent from Mobile
>> >>>>> On 10 Feb 2013 01:04, "Prince Mathew" <mr.princemathew@gmail.com>
>> >>>>> wrote:
>> >>>>>
>> >>>>>> വാർത്തകൾക്കും വിവാദങ്ങൾക്കും യാതൊരു പഞ്ഞവുമില്ലാത്ത ഇക്കാലത്ത്,
>> >>>>>> നമ്മുടെ മലയാളം
>> >>>>>> വിക്കിന്യൂസ്<http://incubator.wikimedia.org/wiki/Wn/ml>ഇപ്പോഴും
>> >>>>>> ഇൻകുബേറ്ററിൽത്തന്നെ കിടക്കുന്നത് മൊത്തം മലയാളികൾക്കും നാണക്കേടാണ്.
>> >>>>>> എല്ലാവരുംകൂടി ഒന്നു സഹകരിച്ചാൽ നമുക്കാ മുട്ട വിരിയിച്ചെടുത്തുകൂടേ?
>> >>>>>>
>> >>>>>> _______________________________________________
>> >>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>>>>> email: Wikiml-l@lists.wikimedia.org
>> >>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>>>>
>> >>>>>> To stop receiving messages from Wikiml-l please visit:
>> >>>>>> https://lists.wikimedia.org/mailman/options/wikiml-l
>> >>>>>>
>> >>>>>
>> >>>>> _______________________________________________
>> >>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>>>> email: Wikiml-l@lists.wikimedia.org
>> >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>>>
>> >>>>> To stop receiving messages from Wikiml-l please visit:
>> >>>>> https://lists.wikimedia.org/mailman/options/wikiml-l
>> >>>>>
>> >>>>
>> >>>>
>> >>>> _______________________________________________
>> >>>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>>> email: Wikiml-l@lists.wikimedia.org
>> >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>>
>> >>>> To stop receiving messages from Wikiml-l please visit:
>> >>>> https://lists.wikimedia.org/mailman/options/wikiml-l
>> >>>>
>> >>>
>> >>>
>> >>> _______________________________________________
>> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>> email: Wikiml-l@lists.wikimedia.org
>> >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>
>> >>> To stop receiving messages from Wikiml-l please visit:
>> >>> https://lists.wikimedia.org/mailman/options/wikiml-l
>> >>>
>> >>
>> >>
>> >>
>> >> --
>> >> With Regards,
>> >> Anoop
>> >>
>> >> _______________________________________________
>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> email: Wikiml-l@lists.wikimedia.org
>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >> To stop receiving messages from Wikiml-l please visit:
>> >> https://lists.wikimedia.org/mailman/options/wikiml-l
>> >>
>> >
>> >
>> >
>> > --
>> >               സ്നേഹത്തോടെ, അബ്ദുൽ അസീസ്
>> > വേങ്ങര<
>> http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
>> >
>> >
>> >
>> > +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>> >
>> > http://www.allahone.info
>> >
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l