അല്ലാത്തവർക്കു് തത്കാലം ഫലകം കോപ്പി-പേസ്റ്റ് നടത്തി അവശ്യമായ മലയാളവത്കരണം നടത്തുക മാത്രമേ വഴിയുള്ളൂ.. On 11 Feb 2013 09:32, "Prince Mathew" mr.princemathew@gmail.com wrote:
:(
On 2/11/13, Sreejith K. sreejithk2000@gmail.com wrote:
Only administrators can import templates.
2013/2/10 Prince Mathew mr.princemathew@gmail.com
Please... Can anybody tell me how to import templates to test wiki?
On 2/10/13, .AbdulAzeez_അബ്ദുല്അസീസ്. azeeznm@gmail.com wrote:
ഇന്നത്തെ വാർത്ത സംസ്കാരം പോലെ വെറും ഏഷണിയും പരദൂഷണവുമാവാ ഞ്ഞാൽ മതിയായിരിന്നു. ആ പാപ ഭാരം കൂടി വിക്കി വഹിക്കണോ????
2013/2/10 Anoop Narayanan anoop.ind@gmail.com
മലയാളം വിക്കിന്യൂസിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള ഉപയോക്താക്കൾ ഇപ്പോൾ ഈ സമൂഹത്തിലുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഉണ്ടെങ്കിൽ വിക്കിപീഡിയയിലെ വാർത്തയിൽ നിന്ന് എന്ന താൾ<
http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%B5%...
കേരള
സ്കൂൾ യുവജനോത്സവത്തിനു ശേഷം പുതുക്കപ്പെടാതെ ഇരിക്കുമായിരുന്നില്ല.
2013/2/10 Prince Mathew mr.princemathew@gmail.com
ഈ ഫലകങ്ങൾ ഇറക്കുമതി ചെയ്യുന്ന പരിപാടി എങ്ങനെയാണ്? അതായത് നമുക്ക്
വേണ്ടത്
ഇംഗ്ലീഷ് വിക്കിവാർത്തയിലെ ഏതാനും ഫലകങ്ങൾ ഇൻകുബേറ്ററിലുള്ള മലയാളം വിക്കിവാർത്തയിലേയ്ക്ക് ഇറക്കുമതി ചെയ്യണം. ഇതിന് എന്താണു ചെയ്യേണ്ടത്?
ഒരു
ഫലകം ഇറക്കുമതി ചെയ്യുമ്പോൾ ആ ഫലകത്തിനുള്ളിൽ ഉപയോഗിച്ചിരിക്കുന്ന
അടിസ്ഥാന
ഫലകങ്ങൾ കൂടി ഓട്ടോമാറ്റിക് ആയി ഇറക്കുമതി ചെയ്യപ്പെടുമോ?
2013/2/10 Shiju Alex shijualexonline@gmail.com
> വിക്കിന്യൂസ് (വിക്കിവാർത്ത?) ആയാലും വിക്കിവോയേജ് (വിക്കിസഞ്ചാരം?) > ആയാലും > അത് തുടങ്ങാൻ ഏറ്റവും ആവശ്യം അതിൽ താൽപര്യമുള്ള ഒരു സമൂഹത്തെ വളർത്തി > എടുക്കുക > ആണ്. ഇതിനു പുറമേ ആവശ്യമുള്ള എല്ലാ മാനദണ്ഡങ്ങളും മലയാളം
പാലിക്കുന്നുണ്ട്.
> ഈ > വിക്കികളിൽ താപര്യമുള്ള സമൂഹത്തെ വളർത്തിയെടുക്കൻ നമുക്ക് > കഴിഞ്ഞിട്ടില്ല > എന്നാണ് മലയാളം നേരിടുന്ന പ്രശ്നം. > > താൽപര്യമുള്ള 4-5 പേർ എങ്കിലും ഉണ്ടെങ്കിൽ ഈ പദ്ധതികൾക്ക് അനുമതി > കിട്ടുകയും അത് ഇൻകുബേറ്ററിൽ നിന്ന് പുറത്ത് വരികയും ചെയ്യും. പക്ഷെ > 4-5 > പേർക്ക് താൽപര്യം ഉണ്ടെന്ന് എങ്ങനെ തെളിയിക്കും? അതിനു് ഈ 4-5 പേർ > ക്രമമായി > പ്രസ്തുത ഇൻകുബേറ്റർ വിക്കിയിൽ സംഭാവന ചെയ്യണം. അതിൽ അങ്ങനെയുള്ള > കുറച്ച് > പേരെ > കണ്ടെത്തൂ. ഇപ്പോൾ വിക്കി പീഡിയയിൽ സംഭാവനചെയ്യുന്നവർ തന്നെ മറ്റ് > എല്ലാ > മലയാളം വിക്കികളിലും സംഭാവന ചെയ്യണം എന്ന് ശഠിക്കുന്നത് ശരിയല്ല. > വിക്കിഗ്രന്ഥശാലയ്ക്കും, വിക്കീനിഘണ്ടുവിനും വിക്കിപീഡിയയിൽ നിന്ന് > വേറിട്ട് > സ്വന്തം സമൂഹം വളർത്തിയ പോലെ മറ്റ് വിക്കിസംരംഭങ്ങൾക്കും പറ്റണം > > > വിക്കിന്യൂസ് മലയാള ജേർണലിസം വിദ്യാർത്ഥികൾക്ക് നന്നായി > ഉപയോഗിക്കാവുന്ന > മികച്ച ഒരു വിക്കിയാണ്. > > അതെ പോലെ നൂറുകണക്കിനു യാത്രവിവരണക്കാർ ഉള്ള മലയാളബ്ലോഗ് ലോകത്ത് > നിന്ന് > വിക്കിവോയേജിനു താൽപര്യമുള്ളവരേയും കണ്ടേത്താം. ഞാൻ ഈ വഴിക്ക് ഒന്ന് > ശ്രമിച്ചിരുന്നു. പക്ഷെ മലയാളത്തിൽ ഇതിന്റെ പ്രാധാന്യം അവർക്ക് > മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു. എന്തായാലും പ്രസ്തുത വിക്കികളിൽ > താൽപര്യമുള്ള കുറച്ച് പേർ വേണം. > > > > > 2013/2/10 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com > > ഇതോടൊപ്പമോ ഇതിലധികമോ പ്രാധാന്യമുള്ള പദ്ധതിയാണു് മലയാളം > വിക്കിവോയേജും. >> അടയിരിക്കാനുദ്ദേശിക്കുന്ന മുട്ടകളുടെ കൂട്ടത്തിലേക്ക് ഇതു കൂടി.. >> >> http://incubator.wikimedia.org/wiki/Wy/ml/Main_Page >> >> ~അഖിലൻ >> >> Sent from Mobile >> On 10 Feb 2013 01:04, "Prince Mathew" mr.princemathew@gmail.com >> wrote: >> >>> വാർത്തകൾക്കും വിവാദങ്ങൾക്കും യാതൊരു പഞ്ഞവുമില്ലാത്ത ഇക്കാലത്ത്, >>> നമ്മുടെ മലയാളം >>> വിക്കിന്യൂസ്http://incubator.wikimedia.org/wiki/Wn/mlഇപ്പോഴും >>> ഇൻകുബേറ്ററിൽത്തന്നെ കിടക്കുന്നത് മൊത്തം മലയാളികൾക്കും
നാണക്കേടാണ്.
>>> എല്ലാവരുംകൂടി ഒന്നു സഹകരിച്ചാൽ നമുക്കാ മുട്ട
വിരിയിച്ചെടുത്തുകൂടേ?
>>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikimedia Projects >>> email: Wikiml-l@lists.wikimedia.org >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> To stop receiving messages from Wikiml-l please visit: >>> https://lists.wikimedia.org/mailman/options/wikiml-l >>> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> To stop receiving messages from Wikiml-l please visit: >> https://lists.wikimedia.org/mailman/options/wikiml-l >> > > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/mailman/options/wikiml-l >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര<
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E...
+966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah)
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l