സുഹൃത്തുക്കളേ, വിക്കിസംഗമോത്സവം 2012 ഏപ്രില്‍ 28 ശനിയാഴ്ച രാവിലെ 9 മണിക്ക് ഉത്ഘാടനം ചെയ്യുന്നതിനായി എത്താമെന്ന് *ഡോ.വി.എന്‍ രാജശേഖരന് പിള്ള* സമ്മതിച്ചകാര്യം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
അദ്ദേഹം ഇപ്പോള്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ *വൈസ്. ചെയര്‍മാനും http://www.kscste.kerala.gov.in/ *കേരള സര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്. മഗാത്മാഗാന്ധി സര്‍വ്വകലാശാല, കൊച്ചിന് യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ വി.സി ആയിരുന്നു. പിന്നീട് യു.ജി.സി ചെയര്‍മാനും *ഇഗ്നോ വി.സി *http://webserver.ignou.ac.in/aboutus/vnrp.htmയും ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പരമാവധി വിക്കിപീഡിയര്‍ ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ... നിങ്ങളുടെ പങ്കാളിത്ത താല്പര്യം രജിസ്റ്റര്‍ ചെയ്തോ ഇല്ലെങ്കില്‍ അത് ഇവിടെ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%A4%E0%B4%BE%E0%B5%BD%E2%80%8C%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BCഉടന്‍ ചെയ്യുക...