Dear Adv. T.K Sujith, Please switch on your mobile, Regards: Prof. Johnson,
EKM
2012/3/17 Adv. T.K Sujith <tksujith(a)gmail.com>
സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവം 2012
ഏപ്രില്‍ 28 ശനിയാഴ്ച രാവിലെ 9 മണിക്ക്
ഉത്ഘാടനം ചെയ്യുന്നതിനായി എത്താമെന്ന്
*ഡോ.വി.എന്‍ രാജശേഖരന് പിള്ള*
സമ്മതിച്ചകാര്യം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
അദ്ദേഹം ഇപ്പോള്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ
*വൈസ്. ചെയര്‍മാനും <http://www.kscste.kerala.gov.in/> *കേരള
സര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്.
മഗാത്മാഗാന്ധി സര്‍വ്വകലാശാല, കൊച്ചിന് യൂണിവേഴ്സിറ്റി തുടങ്ങിയ
സ്ഥാപനങ്ങളില്‍ വി.സി ആയിരുന്നു. പിന്നീട് യു.ജി.സി ചെയര്‍മാനും *ഇഗ്നോ
വി.സി * <http://webserver.ignou.ac.in/aboutus/vnrp.htm>യും ആയി സേവനം
അനുഷ്ഠിച്ചിട്ടുണ്ട്.
പരമാവധി വിക്കിപീഡിയര്‍ ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ...
നിങ്ങളുടെ പങ്കാളിത്ത താല്പര്യം രജിസ്റ്റര്‍ ചെയ്തോ ഇല്ലെങ്കില്‍ അത് ഇവിടെ
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%A4%E0%B4%BE%E0%B5%BD%E2%80%8C%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC>ഉടന്‍
ചെയ്യുക...
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
ajjs