സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവം 2012
ഏപ്രില്‍ 28 ശനിയാഴ്ച രാവിലെ 9 മണിക്ക്
ഉത്ഘാടനം ചെയ്യുന്നതിനായി എത്താമെന്ന്
ഡോ.വി.എന്‍ രാജശേഖരന്‍ പിള്ള
സമ്മതിച്ചകാര്യം  സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

അദ്ദേഹം ഇപ്പോള്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ
വൈസ്. ചെയര്‍മാനും കേരള സര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്.
മഗാത്മാഗാന്ധി സര്‍വ്വകലാശാല, കൊച്ചിന്‍ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ വി.സി ആയിരുന്നു. പിന്നീട് യു.ജി.സി ചെയര്‍മാനും ഇഗ്നോ വി.സി യും ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പരമാവധി വിക്കിപീഡിയര്‍ ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ...
നിങ്ങളുടെ പങ്കാളിത്ത താല്പര്യം രജിസ്റ്റര്‍ ചെയ്തോ ഇല്ലെങ്കില്‍ അത് ഇവിടെ ഉടന്‍ ചെയ്യുക...
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841