വിക്കിപ്രവര്‍ത്തകരുടെ കയ്യില്‍ നിന്നു ആയിരങ്ങള്‍ പൊടിയുന്ന അവസ്ഥയാണു. കഴിഞ്ഞ
ചാലക്കുടിമീറ്റ് പല വിക്കിപ്രവര്ത്തരുടേയും പോക്കറ്റ് കാലിയാക്കി.* പാര്‍ട്ടി
സമ്മേളനം ആണെന്കില് സ്പോണ്‍സറുമാര്‍ വട്ടമിട്ടു ഓടി നടക്കും.* എന്നാല്‍ ഭാവി
തലമുറയ്ക്കു പ്രയോജനമാകുന്ന വിക്കി സംരംങ്ങളുടെ ഒരു പരിപാടിക്കു
സ്പോണ്‍സര്‍ഷിപ്പ് ചോദിച്ചാല്‍ വിക്കിപ്രവര്ത്തകരെ ഓടിക്കും. അതിനാല്‍ മലയാളം
വിക്കി കമ്മ്യൂണിറ്റിക്ക് ഈ ഒറ്റ കാര്യത്തില്‍ മാത്രമേ സര്‍ക്കാറിന്റെ സഹായം
വേണ്ടൂ. *അതായത് വിക്കി ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള വഴികള്‍ തുറന്നു
തരിക. ഭാഷാ ഇന്സ്റ്റ്യൂറ്റിനും, പുരാവസ്തുവകുപ്പിനും, ഐടി മിഷ്യനും* ഒക്കെ
ഇക്കാര്യത്തില്‍ പല വിധത്തില്‍ വിവിധ മലയാളം വിക്കി സംരമ്ഭങ്ങളെ സഹായിക്കാന്‍
പറ്റും.
I dont know if you have tried approching any of these agencies. I am sure
that some of them will be interested in supporting you.
regards
arun