വിക്കിപ്രവര്ത്തകരുടെ കയ്യില്‍ നിന്നു ആയിരങ്ങള്‍ പൊടിയുന്ന അവസ്ഥയാണു. കഴിഞ്ഞ ചാലക്കുടിമീറ്റ് പല വിക്കിപ്രവര്ത്തരുടേയും പോക്കറ്റ് കാലിയാക്കി. പാര്ട്ടി സമ്മേളനം ആണെന്കില്‍ സ്പോണ്‍സറുമാര്‍ വട്ടമിട്ടു ഓടി നടക്കും. എന്നാല്‍ ഭാവി തലമുറയ്ക്കു പ്രയോജനമാകുന്ന വിക്കി സംരംങ്ങളുടെ ഒരു പരിപാടിക്കു സ്പോണ്‍സര്ഷിപ്പ് ചോദിച്ചാല് വിക്കിപ്രവര്ത്തകരെ ഓടിക്കും. അതിനാല്‍ മലയാളം വിക്കി കമ്മ്യൂണിറ്റിക്ക് ഈ ഒറ്റ കാര്യത്തില്‍ മാത്രമേ സര്ക്കാറിന്റെ സഹായം വേണ്ടൂ. അതായത് വിക്കി ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള വഴികള്‍ തുറന്നു തരിക. ഭാഷാ ഇന്സ്റ്റ്യൂറ്റിനും, പുരാവസ്തുവകുപ്പിനും, ഐടി മിഷ്യനും ഒക്കെ ഇക്കാര്യത്തില്‍ പല വിധത്തില്‍ വിവിധ മലയാളം വിക്കി സംരമ്ഭങ്ങളെ സഹായിക്കാന്‍ പറ്റും.

 
I dont know if you have tried approching any of these agencies. I am sure that some of them  will be interested in supporting you.

 
regards
arun