പുതുക്കൽ രേഖ,
മാറ്റപ്പട്ടിക,
സമകാലിക മാറ്റങ്ങൾ,
പരിവർത്തന രേഖ/പ്പട്ടിക... ഇതിലേതെങ്കിലും പറ്റുമോ?
സമീപകാലമാറ്റങ്ങൾക്കെന്താണ് കുഴപ്പം? അർത്ഥം വ്യക്തമാകുന്ന, കൃത്യമായി
ആശയവിനിമയം ചെയ്യുന്ന പദം എന്തിന് മാറ്റണം?
രാജേഷ് ഒടയഞ്ചാൽ
2013/2/11 praveenp <me.praveen(a)gmail.com <mailto:me.praveen@gmail.com>>
On Monday 11 February 2013 12:44 PM, Kevin Siji wrote:
> മാറ്റങ്ങൾ എന്നു ഇംഗ്ലീഷിനു പദാനുപദം തന്നെ വേണമെന്നു നിർബന്ധമുണ്ടോ?
> ഇവിടെ
> കാണിയ്ക്കുന്നതു് ഏറ്റവും പുതിയ തിരുത്തുകളല്ലേ, അപ്പോൾ പുതിയ
> തിരുത്തുകൾ എന്നു പോരേ.
>
തിരുത്തുകൾ തന്നെ ആകണമെന്നില്ല. അപ്ലോഡിന്റെ രേഖയാവാം. തടയലിന്റെ
രേഖയാവാം
തുടങ്ങി വിക്കിയിൽ വരുത്തുന്ന മാറ്റങ്ങളത്രയും താളുകളിൽ
കാണിക്കാറുണ്ട്.
> 2013/2/11 Prince Mathew <mr.princemathew(a)gmail.com
> <mailto:mr.princemathew@gmail.**com
<mr.princemathew(a)gmail.com>>>
>
> Meaning is what the readers infer from the common usage and
> current
> context, not what the dictionaries say.
>
> On 2/11/13, shaji arikkad <shajiarikkad(a)gmail.com
> <mailto:shajiarikkad@gmail.com**>> wrote:
> > സമീപകാല മാറ്റങ്ങള്ക്കെന്താ കുഴപ്പം ? നിമിഷം പോലും
> കാലത്തിന്റെ
> > നിര്‍വചനത്തില്‍ വരുന്നതാണ്. അതിന് ദിവസങ്ങള്‍ വേണമെന്നില്ല.
> എങ്കിലും
> > സമീപകാലം എന്നത് എത്ര സമയമാണ് എന്ന ഒരു ധാരണ ഉണ്ടാക്കുന്നത്
> > നന്നായിരിക്കുമെന്നു തോന്നുന്നു. മറ്റെന്തു പേരു
> കൊടുക്കുകയാണെങ്കിലും ഇത്
> > ആവശ്യമാണ് എന്നാണെന്റെ അഭിപ്രായം .
>
>
സമീപകാലം എന്ന പദത്തിന് പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ലന്നെന്റെ
അഭിപ്രായം. കാലം
എന്നത് ഏറ്റവും കുറവ് 7 ദിവസവും, കൂടുതൽ ഉപയോക്താവ്
സജ്ജീകരിക്കന്നതുപ്രകാരവുമാണ്.
(വിക്കിനോക്കിയിട്ടില്ല). പുതിയ മാറ്റങ്ങൾ എന്നതിനെ അപേക്ഷിച്ച്
കുറച്ചുകൂടി
നേരാംവണ്ണമുള്ള പദമാണ് സമീപകാലമാറ്റങ്ങൾ എന്നെന്റെ തോന്നൽ.
>
> >
> > 2013, ഫെബ്രുവരി 10 6:44 AM ന്, സുനിൽ (Sunil) <
> vssun9(a)gmail.com
> <mailto:vssun9@gmail.com>> എഴുതി:
> >
> >> സമീപകാല മാറ്റങ്ങൾ താളിലും ശ്രദ്ധിക്കുന്നവയുടെ പട്ടികയിലും
> മാറ്റങ്ങൾ
> >> താളിനനുസരിച്ച് ഗണമായി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ്
> ആവശ്യമാണ്)
> >>
> >> സമീപകാല മാറ്റങ്ങൾ, ശ്രദ്ധിക്കുന്നവയുടെ പട്ടിക എന്നീ
> താളുകളിലെ വിവരങ്ങൾ
> >> താളുകൾക്കനുസരിച്ചുള്ള കൂട്ടങ്ങളായി ഒതുക്കി പ്രദർശിപ്പിക്കുക
> >> (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)
> >>
> >> ______________________________**_________________
> >> Wikiml-l is the mailing list for Malayalam Wikimedia
> Projects
> >> email: Wikiml-l(a)lists.wikimedia.org
>
<mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
> >
> >> Website:
https://lists.wikimedia.org/**
>
mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/w…
> >>
> >> To stop receiving messages from Wikiml-l please visit:
> >>
https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik…
> >>
> >
> ______________________________**_________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
>
<mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
> >
> Website:
https://lists.wikimedia.org/**
>
mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/w…
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik…
>
>
>
>
> --
> Regards,
> Kevin
>
>
> ______________________________**_________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email:Wikiml-l@lists.**wikimedia.org<email%3AWikiml-l@lists.wikimedia.org>
<mailto:
> Wikiml-l(a)lists.**wikimedia.org <Wikiml-l(a)lists.wikimedia.org>>
>
Website:https://lists.**wikimedia.org/mailman/**listinfo/wikiml-l<https:…
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.**org/mailman/options/wikiml-l<https://lists.wik…
>
______________________________**_________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
<mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
>
Website:
https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi…
To stop receiving messages from Wikiml-l please visit: