എല്ലാ വിക്കികൾക്കും ബാധകമായതുകൊണ്ടാണ് മെയിലിങ് ലിസ്റ്റിൽ ഇത്തരം ചർച്ചകൾ നടത്താം എന്നു വിചാരിച്ചത്. വിക്കിയിൽ നടത്തണമെങ്കിൽ ട്രാൻസ്ലേറ്റ് വിക്കിയിൽ നടത്തണം.

2013/2/11 Shiju Alex <shijualexonline@gmail.com>
ഇതുമായി ബന്ധപ്പെട്ട ചർച്ച, പ്രസ്തുതമീഡിയാ വിക്കി താളിന്റെ സംവാദം താളിൽ നടത്തുന്നതല്ലേ നല്ലത്.

2013/2/11 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>

'സമീപകാലമാറ്റങ്ങൾ' മാറ്റുന്നതിനോടു് എനിക്കും യോജിപ്പില്ല.

On 11 Feb 2013 19:50, "praveenp" <me.praveen@gmail.com> wrote:

On Monday 11 February 2013 07:36:44 PM IST, Rajesh K wrote:
പുതുക്കൽ രേഖ,
മാറ്റപ്പട്ടിക,
സമകാലിക മാറ്റങ്ങൾ,
പരിവർത്തന രേഖ/പ്പട്ടിക... ഇതിലേതെങ്കിലും പറ്റുമോ?

സമീപകാലമാറ്റങ്ങൾക്കെന്താണ് കുഴപ്പം? അർത്ഥം വ്യക്തമാകുന്ന, കൃത്യമായി ആശയവിനിമയം ചെയ്യുന്ന പദം എന്തിന് മാറ്റണം?

രാജേഷ് ഒടയഞ്ചാൽ

2013/2/11 praveenp <me.praveen@gmail.com <mailto:me.praveen@gmail.com>>

    On Monday 11 February 2013 12:44 PM, Kevin Siji wrote:
    മാറ്റങ്ങൾ എന്നു ഇംഗ്ലീഷിനു പദാനുപദം തന്നെ വേണമെന്നു നിർബന്ധമുണ്ടോ? ഇവിടെ
    കാണിയ്ക്കുന്നതു് ഏറ്റവും പുതിയ തിരുത്തുകളല്ലേ, അപ്പോൾ പുതിയ തിരുത്തുകൾ എന്നു പോരേ.
    തിരുത്തുകൾ തന്നെ ആകണമെന്നില്ല. അപ്‌ലോഡിന്റെ രേഖയാവാം. തടയലിന്റെ രേഖയാവാം
    തുടങ്ങി വിക്കിയിൽ വരുത്തുന്ന മാറ്റങ്ങളത്രയും താളുകളിൽ കാണിക്കാറുണ്ട്.

    2013/2/11 Prince Mathew <mr.princemathew@gmail.com
    <mailto:mr.princemathew@gmail.com>>

        Meaning is what the readers infer from the common usage and
        current
        context, not what the dictionaries say.

        On 2/11/13, shaji arikkad <shajiarikkad@gmail.com
        <mailto:shajiarikkad@gmail.com>> wrote:
        > സമീപകാല മാറ്റങ്ങള്‍ക്കെന്താ കുഴപ്പം ? നിമിഷം  പോലും  കാലത്തിന്റെ
        > നിര്‍വചനത്തില്‍ വരുന്നതാണ്. അതിന് ദിവസങ്ങള്‍ വേണമെന്നില്ല. എങ്കിലും
        > സമീപകാലം  എന്നത് എത്ര സമയമാണ് എന്ന ഒരു ധാരണ ഉണ്ടാക്കുന്നത്
        > നന്നായിരിക്കുമെന്നു തോന്നുന്നു. മറ്റെന്തു പേരു കൊടുക്കുകയാണെങ്കിലും  ഇത്
        > ആവശ്യമാണ് എന്നാണെന്റെ അഭിപ്രായം .

    സമീപകാലം എന്ന പദത്തിന് പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ലന്നെന്റെ അഭിപ്രായം. കാലം
    എന്നത് ഏറ്റവും കുറവ് 7 ദിവസവും, കൂടുതൽ ഉപയോക്താവ് സജ്ജീകരിക്കന്നതുപ്രകാരവുമാണ്.
    (വിക്കിനോക്കിയിട്ടില്ല). പുതിയ മാറ്റങ്ങൾ എന്നതിനെ അപേക്ഷിച്ച് കുറച്ചുകൂടി
    നേരാംവണ്ണമുള്ള പദമാണ് സമീപകാലമാറ്റങ്ങൾ എന്നെന്റെ തോന്നൽ.

        >
        >
        > 2013, ഫെബ്രുവരി 10 6:44 AM ന്, സുനിൽ (Sunil) <vssun9@gmail.com
        <mailto:vssun9@gmail.com>> എഴുതി:
        >
        >> സമീപകാല മാറ്റങ്ങൾ താളിലും ശ്രദ്ധിക്കുന്നവയുടെ പട്ടികയിലും മാറ്റങ്ങൾ
        >> താളിനനുസരിച്ച് ഗണമായി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)
        >>
        >> സമീപകാല മാറ്റങ്ങൾ, ശ്രദ്ധിക്കുന്നവയുടെ പട്ടിക എന്നീ താളുകളിലെ വിവരങ്ങൾ
        >> താളുകൾക്കനുസരിച്ചുള്ള കൂട്ടങ്ങളായി ഒതുക്കി പ്രദർശിപ്പിക്കുക
        >> (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)
        >>
        >> _______________________________________________
        >> Wikiml-l is the mailing list for Malayalam Wikimedia Projects
        >> email: Wikiml-l@lists.wikimedia.org
        <mailto:Wikiml-l@lists.wikimedia.org>
        >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
        >>
        >> To stop receiving messages from Wikiml-l please visit:
        >> https://lists.wikimedia.org/mailman/options/wikiml-l
        >>
        >
        _______________________________________________
        Wikiml-l is the mailing list for Malayalam Wikimedia Projects
        email: Wikiml-l@lists.wikimedia.org
        <mailto:Wikiml-l@lists.wikimedia.org>
        Website: https://lists.wikimedia.org/mailman/listinfo/wikiml-l

        To stop receiving messages from Wikiml-l please visit:
        https://lists.wikimedia.org/mailman/options/wikiml-l

    --
    Regards,
    Kevin

    _______________________________________________
    Wikiml-l is the mailing list for Malayalam Wikimedia Projects
    email:Wikiml-l@lists.wikimedia.org  <mailto:Wikiml-l@lists.wikimedia.org>
    Website:https://lists.wikimedia.org/mailman/listinfo/wikiml-l

    To stop receiving messages from Wikiml-l please visit:https://lists.wikimedia.org/mailman/options/wikiml-l

    _______________________________________________
    Wikiml-l is the mailing list for Malayalam Wikimedia Projects
    email: Wikiml-l@lists.wikimedia.org
    <mailto:Wikiml-l@lists.wikimedia.org>
    Website: https://lists.wikimedia.org/mailman/listinfo/wikiml-l

    To stop receiving messages from Wikiml-l please visit:
    https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l