സുഹൃത്തുക്കളേ,
മാണിക്ക്യചെമ്പഴുക്ക<http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B…
വിക്കിപീഡിയ താള് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ
ലേഖനം നിലനിര്‍ത്താന്‍ ആവശ്യമായ വിവരങ്ങള്‍ നല്കുവാന് ആര്‍ക്കെങ്കിലും
നല്കുവാന് സാധിക്കുമോ? എന്തെങ്കിലും ലിങ്കുകളോ/സൂചനകളോ/ഏതെങ്കിലും ഭാഷയിലുള്ള
വിവരങ്ങളോ മറ്റോ?
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്