സുഹൃത്തുക്കളേ,

മാണിക്ക്യചെമ്പഴുക്ക എന്ന വിക്കിപീഡിയ താള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ലേഖനം നിലനിര്‍ത്താന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുവാന്‍ ആര്‍ക്കെങ്കിലും നല്‍കുവാന്‍ സാധിക്കുമോ? എന്തെങ്കിലും ലിങ്കുകളോ/സൂചനകളോ/ഏതെങ്കിലും ഭാഷയിലുള്ള വിവരങ്ങളോ മറ്റോ?

--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്