സുഹൃത്തുക്കളേ,
മാണിക്ക്യചെമ്പഴുക്കhttp://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E0%B4%AF%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95എന്ന വിക്കിപീഡിയ താള് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ലേഖനം നിലനിര്‍ത്താന്‍ ആവശ്യമായ വിവരങ്ങള്‍ നല്കുവാന് ആര്‍ക്കെങ്കിലും നല്കുവാന് സാധിക്കുമോ? എന്തെങ്കിലും ലിങ്കുകളോ/സൂചനകളോ/ഏതെങ്കിലും ഭാഷയിലുള്ള വിവരങ്ങളോ മറ്റോ?