കൂടുതലറിയാന്‍ http://www.mediawiki.org/wiki/MediaWiki/ml കാണുക.
2010/12/13 Junaid P V junu.pv@gmail.com
വിക്കിപീഡിയയുമായോ അതിന്റെ സഹോദര സംരഭങ്ങളുമായോ ബന്ധമില്ല, എങ്കിലും..
@ജുനൈദ് മീഡിയവിക്കിയുമായി ഖബ്ല്‍ത്തു ഹ ഹ
2010/12/13 hareesh pootheri hareeshpootheri@gmail.com
നമ്മളുണ്ടാക്കിയ വിക്കി മട്ടുലോര്ക്ക് തുറക്കാന്‍ പറ്റോ...?
അത് നമ്മൾക്ക് തന്നെ തീരുമാനിക്കാം.
ലോകത്ത് എവിടേ ചെന്നാലും നെറ്റില്‍ സേര്‍ച്ച് ചെയിതല്‍ കിട്ടോ....?
സെർച്ച് എഞ്ചിനുകളോട് അവയുടെ തിരച്ചിൽ ഫലങ്ങളിൽ പ്രദർശിപ്പിക്കാൻ പറയാം. ഉദാഹരണത്തിന്, ഗുഗിളിന് സമർപ്പിക്കാൻ: http://www.google.com/addurl/
ദയവായി മറുപടി തന്നാലും........
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Junaid P V http://junaidpv.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l