കൂടുതലറിയാന്‍ http://www.mediawiki.org/wiki/MediaWiki/ml കാണുക.

2010/12/13 Junaid P V <junu.pv@gmail.com>
വിക്കിപീഡിയയുമായോ അതിന്റെ സഹോദര സംരഭങ്ങളുമായോ ബന്ധമില്ല, എങ്കിലും..

@ജുനൈദ് മീഡിയവിക്കിയുമായി ഖബ്ല്ത്തു ഹ ഹ
 
2010/12/13 hareesh pootheri <hareeshpootheri@gmail.com>

നമ്മളുണ്ടാക്കിയ വിക്കി മട്ടുലോര്‍ക്ക് തുറക്കാന്‍ പറ്റോ...? 

അത് നമ്മൾക്ക് തന്നെ തീരുമാനിക്കാം.
 
ലോകത്ത് എവിടേ ചെന്നാലും നെറ്റില്‍ സേര്‍ച്ച്‌ ചെയിതല്‍ കിട്ടോ....?

സെർച്ച് എഞ്ചിനുകളോട് അവയുടെ തിരച്ചിൽ ഫലങ്ങളിൽ പ്രദർശിപ്പിക്കാൻ പറയാം. ഉദാഹരണത്തിന്, ഗുഗിളിന് സമർപ്പിക്കാൻ: http://www.google.com/addurl/
 
ദയവായി മറുപടി തന്നാലും........

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--

സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്