കൂടുതലറിയാന്‍
http://www.mediawiki.org/wiki/MediaWiki/ml കാണുക.
2010/12/13 Junaid P V <junu.pv(a)gmail.com>
വിക്കിപീഡിയയുമായോ അതിന്റെ സഹോദര സംരഭങ്ങളുമായോ
ബന്ധമില്ല, എങ്കിലും..
@ജുനൈദ് മീഡിയവിക്കിയുമായി ഖബ്ല്‍ത്തു ഹ ഹ
2010/12/13 hareesh pootheri
<hareeshpootheri(a)gmail.com
നമ്മളുണ്ടാക്കിയ വിക്കി മട്ടുലോര്ക്ക് തുറക്കാന്‍ പറ്റോ...?
അത് നമ്മൾക്ക് തന്നെ തീരുമാനിക്കാം.
> ലോകത്ത് എവിടേ ചെന്നാലും നെറ്റില്‍ സേര്‍ച്ച് ചെയിതല്‍ കിട്ടോ....?
സെർച്ച് എഞ്ചിനുകളോട് അവയുടെ തിരച്ചിൽ ഫലങ്ങളിൽ പ്രദർശിപ്പിക്കാൻ പറയാം.
ഉദാഹരണത്തിന്, ഗുഗിളിന് സമർപ്പിക്കാൻ:
http://www.google.com/addurl/
> ദയവായി മറുപടി തന്നാലും........
>
_______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Junaid P V
http://junaidpv.in
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്