On Sat, Mar 3, 2012 at 12:55 PM, praveenp me.praveen@gmail.com wrote:
പ്രതിഷ്ഠാപനം എന്നാലെന്താണ്?
http://dictionary.mashithantu.com/malayalam_words/%E0%B4%AA%E0%B5%8D%E0%B4%B...
javascript handling-ല്‍ വ്യത്യാസമുണ്ട് എന്ന് കണ്ടിരുന്നു. പഴയ കസ്റ്റം ടുള്ബാര് ഐകോണുകള്‍ വല്ലതും കോമണ്‍.ജെഎസിലുണ്ടേല് അത് മോണോബുക്കിലോട്ട് മാറ്റിനോക്കിയാലറിയാം.
On 03/03/2012, Anoop anoop.ind@gmail.com wrote:
ഉണ്ട്. എനിക്കും അനുഭവപ്പെട്ടിരുന്നു. മീഡിയവിക്കി 1.19<
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E...
പ്രതിഷ്ഠാപനം ചെയ്തതിനു ശേഷമാണെന്ന് തോന്നുന്നു.
On Sat, Mar 3, 2012 at 8:03 AM, സുനിൽ (Sunil) vssun9@gmail.com wrote:
മീഡിയാവിക്കിയുടെ പുതിയ അപ്ഡേറ്റ് വന്നതിനു ശേഷമാണെന്നു തോന്നുന്നു,
എഡിറ്റ്
ടൂൾബാർ ലോഡാകുന്നില്ല. സ്വതേയുള്ള ക്രമീകരണങ്ങൾ ഇട്ടുനോക്കിയപ്പോൾ ഒരിക്കൽ ശരിയായിരുന്ന. എന്നാൽ ഇപ്പോൾ അങ്ങനെയും ശരിയാകുന്നില്ല. മറ്റാർക്കെങ്കിലും
ഈ
പ്രശ്നം ഉണ്ടോ?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop
Press *ENTER* to look up in Wiktionary or *CTRL+ENTER* to look up in Wikipedia
-- With love Praveen http://ml.wikipedia.org/wiki/User:Praveenp:talk< http://ml.wikipedia.org/wiki/User_talk:Praveenp%3E