എന്തായാലും സെഞ്ച്വറി അടിച്ച നിലയ്ക്ക് അതിന്റെ ഉത്സാഹത്തിൽ ഒരു സംശയം കൂടെ
ചോദിച്ചോട്ടേ?
വിക്കിപീഡിയ ഉപയോക്താവായ ഒരാൾ എഴുതിയ, ആധികാരികതയുള്ള പ്രിന്റ് മാധ്യമത്തിൽ
വന്ന ലേഖനത്തിലെ വിവരങ്ങൾ ചേർക്കുന്നതിൽ പ്രസ്തുത ഉപയോക്താവിന് വിലക്കുണ്ടോ?
ഉദാ. കബനീനദി
ചുവന്നപ്പോൾ<https://ml.wikipedia.org/wiki/%E0%B4%95%E0%B4%AC%E0%B4%A8%E0…
സിനിമയെക്കുറിച്ച് ഞാൻ എഴുതിയ നിരൂപണംമലയാളം വാരികയിൽ
വന്നിരുന്നു<http://malayalamvaarika.com/2013/October/04/Essay2.pdf>df>.
അതിലെ വിവരങ്ങൾ അവലംബമായി ചേർക്കാൻ ഉപയോക്താവായ എനിക്ക് കഴിയുമോ? അതോ
മറ്റാരെങ്കിലും ചെയ്താലേ സാധുവാകുകയുള്ളൂ?
2013/11/13 Shiju Alex <shijualexonline(a)gmail.com>
കഴിഞ്ഞ 10 വർഷം കൊണ്ട് മലയാളം
വിക്കിപീഡിയ<https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0…
ലേഖനത്തിൽ
*വിമർശനങ്ങൾ* എന്ന ഒരു വിഭാഗം വന്നിട്ടില്ല. ഇപ്പോൾ അതിനുള്ള അവലംബങ്ങൾ
ആയിതുടങ്ങിയ സ്ഥിതിക്ക് അങ്ങനെ ഒരു വിഭാഗം കൂടെ ചേർക്കാം. ഈ ത്രെഡിൽ നിന്ന്
തന്നെ ഇഷ്ടം പോലെ വിവരങ്ങൾ കിട്ടും.
ഈ ത്രെഡ് സെഞ്ച്വറി അടിച്ചത് ഇപ്പോഴാ ശ്രദ്ധിച്ചത്. ആദ്യമായിട്ടാണെന്ന്
തോന്നുന്നു അത്.
2013/11/13 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
സെബിൻ, പ്രിൻസ് പറഞ്ഞതുതന്നെയാണ് എനിക്കും
പറയാനുള്ളത്.. ആദ്യം വേണ്ടത്
അഭിപ്രായരൂപീകരണം.. പിന്നെയാണ് വോട്ടിട്ട് നയമാക്കി മാറ്റുന്നത്..
അതുകൊണ്ട് അഭിപ്രായങ്ങൾ പറയാൻ മടിക്കരുത് എന്നു മാത്രം...
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Devadas.V.M.