എന്തായാലും സെഞ്ച്വറി അടിച്ച നിലയ്ക്ക് അതിന്റെ ഉത്സാഹത്തിൽ ഒരു സംശയം കൂടെ ചോദിച്ചോട്ടേ?

വിക്കിപീഡിയ ഉപയോക്താവായ ഒരാൾ എഴുതിയ, ആധികാരികതയുള്ള പ്രിന്റ് മാധ്യമത്തിൽ ‌വന്ന ലേഖനത്തിലെ വിവരങ്ങൾ ചേർക്കുന്നതിൽ പ്രസ്തുത ഉപയോക്താവിന് ‌വിലക്കുണ്ടോ?
ഉദാ.  കബനീനദി ചുവന്നപ്പോൾ എന്ന സിനിമയെക്കുറിച്ച് ഞാൻ എഴുതിയ ‌നിരൂപണം മലയാളം വാരികയിൽ വന്നിരുന്നു. അതിലെ വിവരങ്ങൾ അവലംബമായി ചേർക്കാൻ ഉപയോക്താവായ എനിക്ക്  കഴിയുമോ? അതോ ‌മറ്റാരെങ്കിലും ചെയ്താലേ സാധുവാകുകയുള്ളൂ?

2013/11/13 Shiju Alex <shijualexonline@gmail.com>
കഴിഞ്ഞ 10 വർഷം കൊണ്ട് മലയാളം വിക്കിപീഡിയ എന്ന ലേഖനത്തിൽ വിമർശനങ്ങൾ എന്ന ഒരു വിഭാഗം വന്നിട്ടില്ല. ഇപ്പോൾ അതിനുള്ള അവലംബങ്ങൾ ആയിതുടങ്ങിയ സ്ഥിതിക്ക് അങ്ങനെ ഒരു വിഭാഗം കൂടെ ചേർക്കാം. ഈ ത്രെഡിൽ നിന്ന് തന്നെ ഇഷ്ടം പോലെ വിവരങ്ങൾ കിട്ടും.

ഈ ത്രെഡ് സെഞ്ച്വറി അടിച്ചത് ഇപ്പോഴാ ശ്രദ്ധിച്ചത്. ആദ്യമായിട്ടാണെന്ന് തോന്നുന്നു അത്.

2013/11/13 sugeesh | സുഗീഷ് * <sajsugeesh@gmail.com>
സെബിൻ, പ്രിൻസ് പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളത്.. ആദ്യം വേണ്ടത്
അഭിപ്രായരൂപീകരണം.. പിന്നെയാണ്  വോട്ടിട്ട് നയമാക്കി മാറ്റുന്നത്..
അതുകൊണ്ട് അഭിപ്രായങ്ങൾ പറയാൻ മടിക്കരുത് എന്നു മാത്രം...
--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

Devadas.V.M.