കേരളത്തില്‍ നിന്നു തന്നെയുള്ള ഒരു വനിതാ ശാസ്ത്രജ്ഞയുടെ - ഇ കെ ജാനകിയമ്മാള്‍ - വിവരം ചേര്‍ക്കുന്നത് ഉചിതമാകും. ഡോ. ബി ഇക്ബാല്‍ എഴിതിയ കേരള ശാസ്ത്രപ്രതിഭകള്‍ എന്ന പുസ്തകത്തില്‍ ജാനകിയമ്മാളിന്റെ ജീവിത രേഖ ഉണ്ട്. പുസ്തകം എന്റെ പക്കല്‍ ഉണ്ടോ എന്ന് നോക്കാം. ഇ മെയില്‍ ഇക്ബാല്‍ ഡോക്ടര്‍ക്ക് കൂടി മാര്‍ക്ക് ചെയ്യുന്നു. സാറിന്റെ കയ്യില്‍ സോഫ്ട് കോപ്പി ഉണ്ടെങ്കില്‍ തരട്ടെ
2012/10/27 Netha Hussain nethahussain@gmail.com
സുഹൃത്തുക്കളേ,
എഡ ലൗലേസ് ദിന തിരുത്തല്‍ യജ്ഞത്തോടനുബന്ധിച്ച് 9 ലേഖനങ്ങള്‍ പുതിയതായി എഴുതപ്പെടുകയോ തിരുത്തപ്പടുകയോ ഉണ്ടായി. ഇവയില്‍ ആറ് ലേഖനങ്ങളും [[User: Georgekutty]] തുടങ്ങിവച്ചവയാണ്. തിരുത്തല്‍ യജ്ഞത്തിന്റെ ഇംഗ്ലിഷിലുള്ള റിപ്പോര്‍ട്ട് ഇവിടെ കാണാം : http://en.wikipedia.org/wiki/Wikipedia:WikiProject_Women%27s_History/Royal_S...
മലയാളത്തിലെ തിരുത്തല്‍ യജ്ഞത്തെക്കുറിച്ച് വിക്കിമീഡിയയുടെ ഓണ്‍ലൈന്‍ പത്രമായ 'സൈന്പോസ്റ്റി'ലും പരാമര്‍ശമുണ്ട്. വാര്‍ത്ത ഇവിടെ വായിക്കാം : http://en.wikipedia.org/wiki/Wikipedia:Wikipedia_Signpost/2012-10-22/News_an...
മലയാളത്തിനു പുറമേ ഇംഗ്ലിഷ്, റഷ്യന്‍, അറബി ഭാഷകളിലും എഡ ലൗലേസ് ദിനത്തോടനുബന്ധിച്ച് തിരുത്തല്‍ യജ്ഞങ്ങള്‍ നടന്നു. തര്‍ജ്ജമ ചെയ്യാനുള്ള ലേഖനങ്ങളുടെ പട്ടിക തയ്യാറാക്കിയ [[User:Sugeesh]] - ന് നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും സ്ത്രീ ശാസ്ത്രജ്ഞരെപ്പറ്റിയുള്ള ധാരാളം ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെടും എന്നും പ്രതീക്ഷിക്കുന്നു.
Netha Hussain
2012/10/19 sugeesh | സുഗീഷ് * sajsugeesh@gmail.com
ഒരു ലിസ്റ്റ് തരാം.. ഇംഗ്ലിഷ് വിക്കിപീഡിയയില്‍ ഈ ലേഖനങ്ങള്‍ ഉണ്ട് തര്‍ജ്ജമ ചെയ്യുന്നതിനു കഴിവുള്ളവര്‍ക്ക് ചെയ്യാവുന്നതാണ്. എനിക്കാ കഴിവില്ലാത്തതിനാല്‍ ലിസ്റ്റ് ഇവിടെ നല്കുന്നു.
Annie_Jump_Cannon http://en.wikipedia.org/wiki/Annie_Jump_Cannon
Anna_Freud http://en.wikipedia.org/wiki/Anna_Freud
Sophie Germain http://en.wikipedia.org/wiki/Sophie_Germain
Elizabeth_Garrett_Andersonhttp://en.wikipedia.org/wiki/Elizabeth_Garrett_Anderson
Elizabeth_Blackwell http://en.wikipedia.org/wiki/Elizabeth_Blackwell
Emily_Blackwell http://en.wikipedia.org/wiki/Emily_Blackwell
Marjorie_Harris_Carr http://en.wikipedia.org/wiki/Marjorie_Harris_Carr
Edith_Cavell http://en.wikipedia.org/wiki/Edith_Cavell
Nancy_Chodorow http://en.wikipedia.org/wiki/Nancy_Chodorow
Rebecca_Cole http://en.wikipedia.org/wiki/Rebecca_Cole
Gertrude_B._Elion http://en.wikipedia.org/wiki/Gertrude_B._Elion
Dian_Fossey http://en.wikipedia.org/wiki/Dian_Fossey
Rosalind_Franklin http://en.wikipedia.org/wiki/Rosalind_Franklin
Lillian_Moller_Gilbrethhttp://en.wikipedia.org/wiki/Lillian_Moller_Gilbreth
Jane_Goodall http://en.wikipedia.org/wiki/Jane_Goodall
Alice_Hamilton http://en.wikipedia.org/wiki/Alice_Hamilton
Dorothy_Hodgkin http://en.wikipedia.org/wiki/Dorothy_Hodgkin
Grace_Hopper http://en.wikipedia.org/wiki/Grace_Hopper
Karen_Horney http://en.wikipedia.org/wiki/Karen_Horney
Hypatia http://en.wikipedia.org/wiki/Hypatia
Mae_Jemison http://en.wikipedia.org/wiki/Mae_Jemison
Sophia_Jex-Blake http://en.wikipedia.org/wiki/Sophia_Jex-Blake
2012/10/19 Netha Hussain nethahussain@gmail.com
സുഹൃത്തുക്കളേ,
ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയിരുന്ന എഡ ലൗലേസ്<http://ml.wikipedia.org/wiki/%E0%B4%85%E0%B4%A1_%E0%B4%B2%E0%B4%B5%E0%B5%8D%E2%80%8C%E0%B4%B2%E0%B5%87%E0%B4%B8%E0%B5%8D>എന്ന വ്യക്തിയുടെ ഓര്‍മ്മയ്ക്കായി ലോകമെമ്പാടും നടത്തുന്ന വാര്‍ഷിക
ദിനാചരണമാണ് എഡ ലൗലേസ് ദിനം. സ്ത്രീ ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങള്‍ വിക്കിപീഡിയയിലേക്ക് ചേര്‍ത്തുകൊണ്ടാണ് ഇപ്രാവശ്യം വിക്കിമീഡിയര്‍ ഈ ദിനം ആചരിക്കുന്നത്. വിക്കിമീഡിയ U.K യാണ് ഇത്തവണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിക്കിമീഡിയര്‍ ഇന്ന് നടക്കുന്ന എഡാ ലൗലേസ് ദിന തിരുത്തല്‍ യജ്ഞത്തില്‍ പങ്കെടുക്കുന്നു. വിശദവിവരങ്ങള്‍ ഇവിടെ: http://en.wikipedia.org/wiki/Wikipedia:WikiProject_Women%27s_History/Royal_S...
മലയാളം വിക്കിപീഡിയയില്‍ ഇന്നു മുതല്‍ ഞായറാഴ്ച (21-10-2012) വരെയുള്ള മൂന്ന് ദിവസങ്ങളില്‍ സ്ത്രീ ശാസ്ത്രജ്ഞരെപ്പറ്റിയുള്ള ലേഖനങ്ങള്‍ എഴുതാന്‍ ഏവരെയും ക്ഷണിക്കുന്നു. പുതുതായി എഴുതുന്ന ലേഖനങ്ങളില്‍ [[വര്‍ഗ്ഗം: സ്ത്രീ ശാസ്ത്രജ്ഞര്‍]] എന്ന് ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ. എഡ ലൗലേസ് ദിനത്തോടനുബന്ധിച്ച് എല്ലാ ഭാഷാ വിക്കിപീഡിയകളിലും നടക്കുന്ന പ്രവര്‍ത്തനങ്ങളെ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ മലയാളത്തില്‍ ചേര്‍ക്കപ്പെട്ട ലേഖനങ്ങളുടെ വിശദാംശങ്ങളും നല്‍കുന്നതായിരിക്കും.
-- Netha Hussain Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Netha Hussain Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l