കേരളത്തില്‍ നിന്നു തന്നെയുള്ള ഒരു വനിതാ ശാസ്ത്രജ്ഞയുടെ - ഇ കെ ജാനകിയമ്മാള്‍ - വിവരം ചേര്‍ക്കുന്നത് ഉചിതമാകും. ഡോ. ബി ഇക്ബാല്‍ എഴിതിയ കേരള ശാസ്ത്രപ്രതിഭകള്‍ എന്ന പുസ്തകത്തില്‍ ജാനകിയമ്മാളിന്റെ ജീവിത രേഖ ഉണ്ട്. പുസ്തകം എന്റെ പക്കല്‍ ഉണ്ടോ എന്ന് നോക്കാം.
ഇ മെയില്‍ ഇക്ബാല്‍ ഡോക്ടര്‍ക്ക് കൂടി മാര്‍ക്ക് ചെയ്യുന്നു. സാറിന്റെ കയ്യില്‍ സോഫ്ട് കോപ്പി ഉണ്ടെങ്കില്‍ തരട്ടെ

2012/10/27 Netha Hussain <nethahussain@gmail.com>
സുഹൃത്തുക്കളേ,

  എഡ ലൗലേസ് ദിന തിരുത്തല്‍ യജ്ഞത്തോടനുബന്ധിച്ച് 9 ലേഖനങ്ങള്‍ പുതിയതായി എഴുതപ്പെടുകയോ തിരുത്തപ്പടുകയോ ഉണ്ടായി. ഇവയില്‍ ആറ് ലേഖനങ്ങളും [[User: Georgekutty]] തുടങ്ങിവച്ചവയാണ്. തിരുത്തല്‍ യജ്ഞത്തിന്റെ ഇംഗ്ലിഷിലുള്ള റിപ്പോര്‍ട്ട് ഇവിടെ കാണാം : http://en.wikipedia.org/wiki/Wikipedia:WikiProject_Women%27s_History/Royal_Society#India

മലയാളത്തിലെ തിരുത്തല്‍ യജ്ഞത്തെക്കുറിച്ച് വിക്കിമീഡിയയുടെ ഓണ്‍ലൈന്‍ പത്രമായ 'സൈന്‍പോസ്റ്റി'ലും പരാമര്‍ശമുണ്ട്. വാര്‍ത്ത ഇവിടെ വായിക്കാം : http://en.wikipedia.org/wiki/Wikipedia:Wikipedia_Signpost/2012-10-22/News_and_notes

മലയാളത്തിനു പുറമേ ഇംഗ്ലിഷ്, റഷ്യന്‍, അറബി ഭാഷകളിലും എഡ ലൗലേസ് ദിനത്തോടനുബന്ധിച്ച് തിരുത്തല്‍ യജ്ഞങ്ങള്‍ നടന്നു. തര്‍ജ്ജമ ചെയ്യാനുള്ള ലേഖനങ്ങളുടെ പട്ടിക തയ്യാറാക്കിയ [[User:Sugeesh]] - ന് നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും സ്ത്രീ ശാസ്ത്രജ്ഞരെപ്പറ്റിയുള്ള ധാരാളം ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെടും എന്നും പ്രതീക്ഷിക്കുന്നു.


Netha Hussain

2012/10/19 sugeesh | സുഗീഷ് * <sajsugeesh@gmail.com>
ഒരു ലിസ്റ്റ് തരാം..  ഇംഗ്ലിഷ് വിക്കിപീഡിയയില്‍ ഈ ലേഖനങ്ങള്‍ ഉണ്ട്
തര്‍ജ്ജമ ചെയ്യുന്നതിനു കഴിവുള്ളവര്‍ക്ക് ചെയ്യാവുന്നതാണ്. എനിക്കാ കഴിവില്ലാത്തതിനാല്‍ ലിസ്റ്റ് ഇവിടെ നല്‍കുന്നു.


Annie_Jump_Cannon

Anna_Freud

Sophie Germain

Elizabeth_Garrett_Anderson

Elizabeth_Blackwell

Emily_Blackwell

Marjorie_Harris_Carr

Edith_Cavell

Nancy_Chodorow

Rebecca_Cole

Gertrude_B._Elion

Dian_Fossey

Rosalind_Franklin

Lillian_Moller_Gilbreth

Jane_Goodall

Alice_Hamilton

Dorothy_Hodgkin

Grace_Hopper

Karen_Horney

Hypatia

Mae_Jemison

Sophia_Jex-Blake


2012/10/19 Netha Hussain <nethahussain@gmail.com>
സുഹൃത്തുക്കളേ,

    ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയിരുന്ന എഡ ലൗലേസ് എന്ന വ്യക്തിയുടെ ഓര്‍മ്മയ്ക്കായി ലോകമെമ്പാടും നടത്തുന്ന വാര്‍ഷിക ദിനാചരണമാണ് എഡ ലൗലേസ് ദിനം.  സ്ത്രീ ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങള്‍ വിക്കിപീഡിയയിലേക്ക് ചേര്‍ത്തുകൊണ്ടാണ്  ഇപ്രാവശ്യം വിക്കിമീഡിയര്‍ ഈ ദിനം ആചരിക്കുന്നത്. വിക്കിമീഡിയ U.K യാണ് ഇത്തവണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിക്കിമീഡിയര്‍ ഇന്ന് നടക്കുന്ന എഡാ ലൗലേസ് ദിന തിരുത്തല്‍ യജ്ഞത്തില്‍ പങ്കെടുക്കുന്നു. വിശദവിവരങ്ങള്‍ ഇവിടെ: http://en.wikipedia.org/wiki/Wikipedia:WikiProject_Women%27s_History/Royal_Society

മലയാളം വിക്കിപീഡിയയില്‍ ഇന്നു മുതല്‍ ഞായറാഴ്ച (21-10-2012) വരെയുള്ള മൂന്ന് ദിവസങ്ങളില്‍ സ്ത്രീ ശാസ്ത്രജ്ഞരെപ്പറ്റിയുള്ള ലേഖനങ്ങള്‍ എഴുതാന്‍ ഏവരെയും ക്ഷണിക്കുന്നു. പുതുതായി എഴുതുന്ന ലേഖനങ്ങളില്‍ [[വര്‍ഗ്ഗം: സ്ത്രീ ശാസ്ത്രജ്ഞര്‍]] എന്ന് ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ. എഡ ലൗലേസ് ദിനത്തോടനുബന്ധിച്ച് എല്ലാ ഭാഷാ വിക്കിപീഡിയകളിലും നടക്കുന്ന പ്രവര്‍ത്തനങ്ങളെ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ മലയാളത്തില്‍ ചേര്‍ക്കപ്പെട്ട ലേഖനങ്ങളുടെ വിശദാംശങ്ങളും നല്‍കുന്നതായിരിക്കും.

--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--


V K Adarsh | വികെ ആദര്‍ശ്
Manager (Tech), Union Bank of India

Mob# 9387907485

~~~~~
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees