*അഭിനന്ദനങ്ങൾ ശ്രീജിത്ത്..*
2012/3/5 Netha Hussain <nethahussain(a)gmail.com>
അഭിനന്ദനങ്ങൾ ശ്രീജിത്ത് ഏട്ടൻ! വോട്ടെടുപ്പ്
തുടങ്ങിയത് സമയത്തിന്
അറിഞ്ഞതുകൊണ്ട് ശ്രീജിത്തേട്ടന് എന്റെ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കാൻ
സാധിച്ചു. കോമൺസിൽ ഇനിയും ഒരുപാട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഈ
അംഗീകാരം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് -
--
Netha Hussain
User: Netha Hussain on Wikimedia projects
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs : *nethahussain.blogspot.com
swethaambari.wordpress.com*
2012/3/5 Ajay Kuyiloor <ajaykuyiloor(a)gmail.com>
> എന്തായാലും ബൂത്ത് ഏജന്റിന്റെ പണി ചെയ്യാൻ വന്നതിന് മറ്റ് പാർട്ടിക്കാർ
> ചോദ്യം ചെയ്യാൻ വന്നപ്പോൾ തോന്നിയ സങ്കടം മാറി.
> കണ്ണൂരുകാരനായ കോമണിസ്റ്റിന്
> <http://commons.wikimedia.org/wiki/Commons:Tools/Commonist>അഭിവാദ്യങ്ങൾ....
>
>
> 2012/3/5 Shiju Alex <shijualexonline(a)gmail.com>
>
>> :) അഭിനന്ദനങ്ങൾ ശ്രീജിത്ത്. തീർച്ചയായും മികച്ച അംഗീകാരം തന്നെ.
>>
>>
>>
>>
>> 2012/3/5 Anoop <anoop.ind(a)gmail.com>
>>
>>> മലയാളം വിക്കിപീഡിയ ഉപയോക്താവും, അഡ്മിനിസ്ട്രേറ്ററുമായ
ശ്രീജിത്ത്<http://commons.wikimedia.org/wiki/User:Sreejithk2000>വിക്ക… കോമൺസിൽ
കൂടി അഡ്മിനിസ്ട്രേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന
>>>
വിവരം<http://commons.wikimedia.org/wiki/Commons:Administrators/Requests/…
സസന്തോഷം അറിയിക്കുന്നു.
>>>
>>> ശ്രീജിത്തിനു ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
>>>
>>> മലയാളം വിക്കി സമൂഹത്തിനു മറ്റൊരു പൊൻതൂവൽ കൂടി.
>>>
>>> അനൂപ്
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Regards,
> Ajay Kuyiloor.
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: