അഭിനന്ദനങ്ങൾ.

2012/3/6 shaji arikkad <shajiarikkad@gmail.com>
ശ്രീജിത്തിന് അഭിനന്ദനങ്ങൾ

2012/3/5 kannan shanmugam <fotographerkannan@gmail.com>
അഭിനന്ദനങ്ങൾ ശ്രീജിത്ത്

Kannan

2012/3/6 sugeesh | സുഗീഷ് * <sajsugeesh@gmail.com>
അഭിനന്ദനങ്ങൾ ശ്രീജിത്ത്..

2012/3/5 Netha Hussain <nethahussain@gmail.com>
അഭിനന്ദനങ്ങൾ ശ്രീജിത്ത് ഏട്ടൻ! വോട്ടെടുപ്പ് തുടങ്ങിയത് സമയത്തിന് അറിഞ്ഞതുകൊണ്ട് ശ്രീജിത്തേട്ടന് എന്റെ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കാൻ സാധിച്ചു. കോമൺസിൽ ഇനിയും ഒരുപാട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഈ അംഗീകാരം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് -
--
Netha Hussain
User: Netha Hussain on Wikimedia projects
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com

2012/3/5 Ajay Kuyiloor <ajaykuyiloor@gmail.com>
എന്തായാലും ബൂത്ത് ഏജന്റിന്റെ പണി ചെയ്യാൻ വന്നതിന് മറ്റ് പാർട്ടിക്കാർ ചോദ്യം ചെയ്യാൻ വന്നപ്പോൾ തോന്നിയ സങ്കടം മാറി.
കണ്ണൂരുകാരനായ കോമണിസ്റ്റിന് അഭിവാദ്യങ്ങൾ....

2012/3/5 Shiju Alex <shijualexonline@gmail.com>
:) അഭിനന്ദനങ്ങൾ ശ്രീജിത്ത്.  തീർച്ചയായും മികച്ച അംഗീകാരം തന്നെ.

2012/3/5 Anoop <anoop.ind@gmail.com>
മലയാളം വിക്കിപീഡിയ ഉപയോക്താവും, അഡ്‌മിനിസ്ട്രേറ്ററുമായ ശ്രീജിത്ത് വിക്കിമീഡിയ കോമൺസിൽ കൂടി അഡ്‌മിനിസ്ട്രേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.

ശ്രീജിത്തിനു ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

മലയാളം വിക്കി സമൂഹത്തിനു മറ്റൊരു പൊൻതൂവൽ കൂടി.

അനൂപ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

Regards,
Ajay Kuyiloor.

sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
Kannan shanmugam

Junaid P V
http://junaidpv.in