കിടിലം ജുനൈദ്... വെറുതെ നോക്കിയപ്പോൾ ഒരു ചെറിയ പ്രശ്നം കണ്ടു.
1. ആദ്യം യു.ആർ.എൽ. http://commons.wikimedia.org/wiki/Main_Page?uselang=ta%E0%B4%8E%E0%B4%A8%E0%... ഭാഷ തമിഴ് ആയി തെരഞ്ഞെടുക്കുക. 2. അവിടെ തമിഴിലുള്ള ഏതെങ്കിലും ഇൻപുട്ട് മെത്തേഡ് തെരഞ്ഞെടുക്കുക. 3. യു.ആർ.എൽ. http://commons.wikimedia.org/wiki/Main_Page?uselang=ml എന്നു മാറ്റി മലയാളമാക്കുക. എഴുതാൻ നോക്കുമ്പോൾ ഭാഷ മലയാളത്തിനു പകരം നേരത്തെ തെരഞ്ഞെടുത്ത തമിഴ് ആണ് കാണിക്കുന്നത്. എഴുത്തുപകരണത്തിലും നേരത്തെ തെരഞ്ഞെടുത്ത തമിഴ് രീതികൾ ആണു സെലക്റ്റ് ചെയ്തതായി കാണിക്കുന്നത്. 4. ഇങ്ങനെ ചെയ്യാനുള്ള സാദ്ധ്യതകൾ വളരെ കുറവാണെങ്കിലും ഈ ബഗ്ഗ് പരിഹരിക്കാൻ സാധിക്കില്ലേ?
ഓഫ്: ജിമെയിലിലും നാരായം ഇൻസ്റ്റാൾ ചെയ്തിട്ടില്ല :)
2011/11/24 Sreejith K. sreejithk2000@gmail.com
അത് കലക്കി. നമുക്കതൊരു വലിയ സഹായം തന്നെ.
ഇനി നാരായം ചേർക്കാൻ ബാക്കി ഫേസ്ബുക്ക് മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു :)
2011/11/24 Junaid P V junu.pv@gmail.com
ഇനി കോമൺസിലും നാരായം ലഭ്യമാണ്: http://commons.wikimedia.org/wiki/Main_Page?uselang=ml
-- Junaid P V http://junaidpv.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l