---------- Forwarded message ----------
From: "Anivar Aravind" <anivar.aravind(a)gmail.com>
Date: 13 Apr 2015 11:27
Subject: [smc-discuss] പുതിയ തലക്കെട്ടു ഫോണ്ട് - ഉറൂബ്
To: "Discussion list of Swathanthra Malayalam Computing" <
discuss(a)lists.smc.org.in>
Cc:
തലക്കെട്ടുകള്‍ക്കനുയോജ്യമായ പുതിയൊരു ഫോണ്ടുകൂടി സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങ് അവതരിപ്പിക്കുന്നു. ഉറൂബ് എന്നു പേരിട്ടിട്ടുള്ള ഈ ഫോണ്ടിന്റെ
രൂപകല്പന ഹുസൈന് കെ.എച്ച് ആണു്. പ്രശസ്ത മലയാള സാഹിത്യകാരനായിരുന്ന പി.സി.
കുട്ടികൃഷ്ണന്റെ
<https://ml.wikipedia.org/wiki/%E0%B4%89%E0%B4%B1%E0%B5%82%E0%B4%AC%E0%B5%8D>
തൂലികാനാമമാണു് ഉറൂബ്. അദ്ദേഹത്തിന്റെ 'ഉമ്മാച്ചു'
<https://ml.wikipedia.org/wiki/%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE…>
എന്ന നോവലിന്റെ അറുപതാം വാര്‍ഷികമാണു് ഈ വര്‍ഷം. അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു
മുന്നില്‍ ഈ ഫോണ്ട് സമര്‍പ്പിയ്ക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ഡൌണ്‍ലോഡിനും http://blog.smc.org.in/uroob-font/
സന്ദര്‍ശിയ്ക്കുകു
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss(a)lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
> ബാബുജിയോടുള്ള ആദരസൂചകമായി മലയാളം വിക്കിപീഡിയരുടെ നേതൃത്വത്തിൽ 2015 മാർച്ച്
> 15, ഞായറാഴ്ച *ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം* നടത്തുന്നു. അന്നേദിവസം
> കുറഞ്ഞത് നൂറ് ലേഖനങ്ങളെങ്കിലും വിക്കിപീഡിയയിൽ കൂട്ടി ചേർക്കുക, ബാബുജി
> തുടങ്ങിവെച്ച പ്രധാന ലേഖനങ്ങൾ തെരഞ്ഞെടുത്ത ലേഖനങ്ങളാക്കി മാറ്റുക എന്നിവയാണ്
> ലക്ഷ്യം. താങ്കളും അതിൽ പങ്കാളിയാകുമല്ലോ.
>
അന്തരിച്ച വിക്കിമീഡിയന്‍ ബാബുജി (ബാലചന്ദ്രന് ജി. ) യോടുള്ള ആദരസൂചകമായി
മലയാളം വിക്കിപീഡിയര്‍ വ്യത്യസ്തമായ ഒരു അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനത്തില്‍, 2015 മാർച്ച് 15 ഞായറാഴ്ച, കുറഞ്ഞത്
നൂറുലേഖനങ്ങളെങ്കിലും വിക്കിീപീഡിയയില് പുതുതായി ആരംഭിച്ചുകൊണ്ട്
അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക എന്ന ലക്ഷ്യമാണ് ഈ
പരിപാടിക്കുള്ളത്...
താങ്കള്‍ക്കും *ഇവിടെ അമര്‍ത്തി
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>
*ആ യജ്ഞത്തില്‍ പങ്കാളിയാകാം.
വിക്കിമീഡിയ സമൂഹത്തിനുവേണ്ടി...
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
Dear Wikimedians,
This is to bring to your notice the proposed change in leadership of the
CIS-A2K Program. The current Program Director, T. Vishnu Vardhan will be
transitioning by June 2015, due to health and personal concerns.
As many of you know, Vishnu has led the A2K Programme since February
2013. We at CIS are working with Vishnu and the rest of the A2K team to
ensure smooth transition so that the momentum of the A2K program does
not lose pace.
We will soon be putting out an Advertisement for the next CIS-A2K
Program Director and will involve the community members and the WMIN in
the selection process.
Best regards,
--
Subhashish Panigrahi
Access To Knowledge (CIS-A2K)
Centre for Internet and Society
@psubhashish / https://cis-india.org