സുന്നി മായ്ച്ചിട്ടൊന്നും ഇല്ല. ഇതാ ഇവിടുണ്ട്
**പക്ഷെ ഒരു വാചകത്തില്‍ മാത്രം നിര്‍ത്താതെ കൂടുതല്‍ കാര്യങ്ങള്‍ ആ ലേഖനത്തില്‍
ചേര്‍ക്കുക.പ്രാഥമിക വിവരം എന്കിലും ഉള്ള ഒരു ലേഖനവും വിക്കിയില്‍
ഒഴിവാക്കാറില്ല. പക്ഷെ ഇതേ പോലെ ഒറ്റ വാചകം മാത്രം എഴുതിയിട്ട് ചിലര്‍ മുങ്ങും.
ആ ലേഖനം പിന്നെ ആരും തിരിഞ്ഞു തന്നെ നോക്കാറില്ല.
അങ്ങനത്തെ സാഹചര്യം ഒഴിവാക്കാനാണു കുറഞ്ഞതു പ്രാഥമിക വിവരം എന്കിലും തുടങ്ങുന്ന
ലേഖനങ്ങളില്‍ ചേര്‍ക്കണം എന്നു അഭ്യര്‍ത്ഥിക്കുന്നത്. ഈ ലെഖനത്തില്‍ കൂടുതല്‍
വിവരങ്ങള്‍ ചേര്‍ക്കൂ
ഷിജു
2008/9/19 Challiyan <challiyan(a)gmail.com>
അനീസിന്റെ പേജ് ഉണ്ടാക്കുന്നതില്‍ പ്രശ്നമൊന്നും
കാണുന്നില്ല. ഞാന്‍
ചുമ്മാ ഒന്ന് ചെയ്ത് നോക്കി.
ചള്ളിയാന്
19 September 2008 7:40 PM നു, Ramesh N G <rameshng(a)gmail.com> എഴുതി:
ഒറ്റ വരി ലേഖനമായത് കൊണ്ട്, അത് ഡിലീറ്റ്
ചെയ്യപ്പെട്ടു എന്നു
തോന്നുന്നു....
ഇവിടെ നോക്കൂ..
http://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%…
പിന്നെ.. ലേഖനം സേവ് ആവാത്തത് എന്താന്നറിയില്ല..
ഇത്തിരി കൂടി പരിചയമുള്ള ആരെങ്കിലും സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു.
സസ്നേഹം
രമേശ്..
19 September 2008 6:25 PM ന്, anees ahamed vt <aneesvt(a)gmail.com> എഴുതി:
ഹലോ രമേശ്..
ആ താള് ഡിലീറ്റ് ചെയ്തല്ലോ. അതില്‍ ഒരു വാചകം മാത്രമാണു ഉണ്ടായിരുന്നത്.
അതുകൊണ്ട് ഞാന്‍ ഇഗ്ലീഷ് വിക്കിയില്‍ നിന്നു ഒരു പാരഗ്രാഫ് തര്‍ജമ
ചെയ്തിരുന്നു. ആ സംഭവം ആ താളിന്റെ നാള്‍വഴിയിലും ഇല്ലല്ലോ.
പിന്നെ ഉപയോക്താവിനുള്ള താള് ഞാന്‍ രണ്ടു തവണ ചെയ്തു. ഇപ്പോഴും ഈ താളില്‍
ഇതുവരെ ഉള്ളടക്കം ആയിട്ടില്ല
എന്നാണു കാണുന്നത്.
ഞാന്‍ സേവ് ചെയ്യുന്നത് ശരിയാവുന്നില്ല.
അനീസ്
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
An Orthodontist dreaming to become a pilot
www.bharathdental.com
you can find me in regional wiki as
http://ml.wikipedia.org/wiki/User:Challiyan
See my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
(there more than 600- it will load slowly)
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l