Congratulations & Best wishes to the Malayalam Wiki Community.
Regards
Tinu Cherian
On Tue, Jun 25, 2013 at 7:29 PM, Ravishankar <ravidreams(a)gmail.com> wrote:
> Hey,
>
> Malayalam Wikipedia crosses 1000 contributors milestone.
>
> http://stats.wikimedia.org/EN/TablesWikipediaML.htm
>
> Congrats for the awesome community.
>
> Ravi
>
> _______________________________________________
> Wikimediaindia-l mailing list
> Wikimediaindia-l(a)lists.wikimedia.org
> To unsubscribe from the list / change mailing preferences visit
> https://lists.wikimedia.org/mailman/listinfo/wikimediaindia-l
>
>
Dont't know who this guy Sebin is, but it was a worthy piece of
information.. err.... better to quote him on that
"*It is to be discounted that there are only three developers for the more
than three cents of languages in wiki environment*"
Best Regards,
Deepu
On Mon, Jun 24, 2013 at 9:30 PM, <wikiml-l-request(a)lists.wikimedia.org>wrote:
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ULS ഫോണ്ട് പ്രശ്നം (Sebin Jacob)
>
>
> ---------- Forwarded message ----------
> From: Sebin Jacob <sebinajacob(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Tue, 25 Jun 2013 09:59:58 +0530
> Subject: Re: [Wikiml-l] ULS ഫോണ്ട് പ്രശ്നം
>
> I get your point, Cibu. ഇതു് ഞാന്‍ ടൈപ്പ് ചെയ്യുന്നതു് വിന്‍ഡോസില്‍
> നിന്നാണു്. വിക്കിപ്പീഡിയ സെറ്റിങ്സില്‍ സിസ്റ്റം ഫോണ്ട് കാട്ടാനായിരുന്നു
> ഞാന്‍ സെലക്റ്റ് ചെയ്തിരുന്നതു്. ലോഗിന്‍ ചെയ്ത യൂസറായാണു് നോക്കിയതു്.
> ഫോണ്ട്സ് ഫോള്‍ഡറില്‍ നോക്കിയപ്പോള്‍ അതില്‍ മീര കിടപ്പുണ്ടു്. എന്നിട്ടും
> പേജ് ഡിസ്പ്ലേയ്ക്കു് അതു് ഉപയോഗിച്ചിട്ടില്ല എന്നതു് എനിക്കു് വിചിത്രമായി
> തോന്നി. ഞാന്‍ ക്രോമിന്റെ സെറ്റിങ്സ് എടുത്തുനോക്കി. When Fonts and encoding
> was checked, I found that Serif was set to Times New Roman, Sans Serif to
> Arial, and fixed width to Courier New. Neither Anjali, nor Meera was set
> there. Coming back to the point, in Wikipedia language settings, I changed
> from system font to Meera. The text was illegible and tiny. I had to zoom
> it to 125% to read properly. When did that, leading space were too high. I
> downloaded Meera again from SMC wiki, and replaced the existing Meera. Then
> I reverted wikipedia settings, back to system font without changing
> anything in Chrome. Resultant page attached herewith as wikipic1.jpg. It is
> still, Anjali. Where is the forcing component, here?
>
> Wait. I kept the above paragraph and the first attachment as draft, logged
> out from wikipedia and rebooted the system to check whether there is any
> change. The font changed to Meera without my intervention. So what I infer
> is that, the code might have been changed to look for the version of the
> font first before deciding whether to display Meera when it is available,
> and to go for Anjali, if the Meera is old. I am not sure though. Anyway,
> that is not the main contention here, but the font size. I have to admit
> that, the font, though legible was still tiny in size. Attaching the page
> as wikipic2.jpg. I then zoomed the page to 125% and found that this was the
> preferred size, I would allow my pages to look like. The screenshot is
> attached as wikipic3.jpg. The point, I have to stress is that, in windows,
> the hinting of Meera is not up to the mark, when left without any CSS
> control. It is but the most beautiful font, I have come across in any Linux
> systems. Comparing it with Comic Sans is a far stretch. I would also love
> to see a New Lipi font in webfonts to be selected by the user. Even an
> anonymous user should be allowed to select his/her preference.
>
> Even then, I do not get the point behind this venomous attack on ULS which
> is not just about web-fonts and IMEs, but a lot more functionality
> including interwiki links. When you roll out a new feature, it is natural
> to have bugs, to which, when properly reported, the developers are reacting
> in a war-foot mode. It is to be discounted that there are only three
> developers for the more than three cents of languages in wiki environment.
> Give them some fresh air to breath, without clogging the entire
> surroundings with pure hatred.
>
> Sebin
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Best Regards,
*Deepu G Nair*
//CSS എടുത്തു പരിശോധിക്കാനറിയാമെങ്കില് Ctrl+ അടിക്കാനോ, കണ്ട്രോള് ബട്ടണ്‍ ഞെക്കിക്കോണ്ടു് മിഡില്‍ മൌസ് വീല്‍ സ്ക്രോള്‍ ചെയ്യാനോ അറിയില്ലെന്നു വിശ്വസിക്കണോ? //
ഇതു ചെയ്യുമ്പോൾ എഡിറ്റിങ് കോളത്തിലെ ഫോണ്ടും അതിനെക്കാളുപരി ആന വലിപ്പമാകും. + സിസ്റ്റത്തിലെ ഫോണ്ട് എന്നു പറയുമ്പോൾ ഏതു ഫോണ്ടാണ് ഉപയോഗിക്കുന്നത്.
________________________________
From: "wikiml-l-request(a)lists.wikimedia.org" <wikiml-l-request(a)lists.wikimedia.org>
To: wikiml-l(a)lists.wikimedia.org
Sent: Monday, 24 June 2013 9:23 PM
Subject: Wikiml-l Digest, Vol 58, Issue 54
----- Forwarded Message -----
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. Re: ULS ഫോണ്ട് പ്രശ്നം (praveenp)
On Monday 24 June 2013 08:49 PM, Sebin Jacob wrote:
(ഫോണ്ട് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാണെങ്കിൽ എന്തിനാണ് യു.എൽ.എസ്. എന്ന ചോദ്യം ചോദിക്കുന്നില്ല.)
>
>
ULS എന്നാല്‍ വെബ്ഫോണ്ട്സ്, ടൈപ്പിങ് ടൂള്‍ എന്നിവ മാത്രമാണെന്ന ധാരണയിലാണെന്നു് തോന്നുന്നു, പ്രവീണ്‍ ഈ പാസിങ് കമന്റ് നടത്തിയതു്.
>
ഏയ് അങ്ങനെയല്ല. മറ്റുള്ളവയുടെ (ഉദാ: നാരായം, മറ്റ് ഭാഷാഘടകങ്ങൾ
തുടങ്ങിയവ) മൈലേജ് ഉപയോഗിച്ച് ഒരിക്കൽ വിവിധ കമ്മ്യൂണിറ്റികൾ എതിർത്ത്
ഡിപ്ലോയ്മെന്റ് തടഞ്ഞ ഒരിക്കൽ ഒറ്റയ്ക്ക് വന്ന വെബ്ഫോണ്ട്സ് ഡിപ്ലോയ്
ചെയ്യാനുള്ള മാർഗ്ഗമാണ് യു.എൽ.എസ്. എന്നാണ് (ഞാൻ) കരുതുന്നത്. ഇതിലെ
അനാവശ്യഘടകങ്ങൾ ഡിസേബിൾ ചെയ്യാനുള്ള മാർഗ്ഗം പോലും ലഭ്യമല്ല എന്നത്
കണ്ടിരിക്കുമല്ലോ (സിസ്റ്റം ഫോണ്ട് തിരഞ്ഞെടുത്താലും വൈഫൈ റേഞ്ചിന്റെ
അറ്റത്തിരിക്കുമ്പോൾ താൾ അനാവശ്യമായി ഫ്രീസ് ആകുന്ന പോലുള്ള പ്രശ്നങ്ങൾ
കാണാം). പൊതുവേ ലളിതവും കീബോർഡ് ഷോർട്ട് കട്ടിന് നന്നായി
പ്രതികരിക്കിഉന്നതുമായിരുന്ന നാരായം വരെ സ്ഥിരമായി
നിർജ്ജീവമാക്കാമായിരുന്നു.
>ഫോണ്ട് സിസ്റ്റത്തിലില്ലാത്ത ഉപയോക്താക്കള്‍ക്കു്
വിക്കിപ്പീഡിയയിലെ ഉള്ളടക്കം കാണാനാണു് വെബ് ഫോണ്ട്സ്
സഹായിക്കുന്നതു്. ഫോണ്ട് നേരത്തെ തന്നെ സിസ്റ്റത്തില്‍
ഇട്ടിട്ടുള്ളവര്‍ ഫോണ്ടിന്റെ പുതിയ വിതരണം സിസ്റ്റത്തില്‍
അപ്ഡേറ്റ് ചെയ്യുമെന്ന പ്രിമൈസിലാവും ഡവലപ്പര്‍മാര്‍
പണിയെടുക്കുന്നതു്. പക്ഷെ നേരത്തെ പറഞ്ഞതുപോലെ, അതാതു്
വിതരണങ്ങള്‍ അവരുടെ ഉറവയില്‍ അതു് ലഭ്യമാക്കുന്നുണ്ടെന്നു്
ഉറപ്പുവരുത്തേണ്ട ബാധ്യത, അതാതു് ഡിസ്ട്രോകളുടെ
ഉപയോക്താക്കള്ക്കുമുണ്ടു്. സ്വതന്ത്രമെന്നാല്‍ എല്ലാം
സൌജന്യമായി അപ്പപ്പോള്‍ തള്ളിത്തരുമെന്നോ ബ്ലീഡിങ് എഡ്ജ്
ആയിരിക്കുമെന്നോ (മുറിവായപ്പതിപ്പെന്നു പറയാമോ?)
ഉറപ്പൊന്നുമില്ലല്ലോ.
>
>
മീര വിന്‍ഡോസില്‍ കാണാന്‍ തീരെച്ചെറുതാണെന്നു പറയുന്നവര്‍ മാതൃഭൂമി, മംഗളം, മാധ്യമം, ദേശാഭിമാനി, തേജസ് തുടങ്ങിയ പത്രങ്ങള്‍ എങ്ങനെയാണു് ഓണ്‍ലൈനില്‍ വായിക്കുന്നതു് എന്നു തീരെ പിടികിട്ടുന്നില്ല. That is so unconvincing, an argument.
>
എന്നെ വിശ്വസിക്കേണ്ട! ഈ പ്രശ്നം ആദ്യം റിപ്പോർട്ട് ചെയ്ത
വിശ്വപ്രഭയേയോ സുജിത്ത് വക്കീലിനെയോ സമീപിച്ച് സംശയനിവാരണം നടത്തുക.
പറ്റുമെങ്കിൽ ഇവിടങ്ങളിലെ ഫോണ്ട് സൈസും ഒന്നു നോക്കിയേക്കുക. ഇതിവിടെ
പറഉന്നതുകൊണ്ട് മലയാളം തിരഞ്ഞെടുത്താൽ കണ്ടെന്റിന്റെ ഫോണ്ട് സൈസ്
കൂട്ടുന്ന വിധത്തിലുള്ള പരിഷ്കാരങ്ങൾ വരില്ല എന്ന് തന്നെ കരുതട്ടെ.
>
>ആണവച്ചില്ലുള്പ്പെടുത്തിയ അഞ്ജലി ഓള്‍ഡ് ലിപി സിസ്റ്റത്തില്‍ തനിയെ അപ്ഡേറ്റ് ആവുകയായിരുന്നോ അതോ ഉപയോക്താക്കള്‍ സ്വയം പുതിയ പതിപ്പിലേക്കു് മാറുകയായിരുന്നോ? രണ്ടാമത്തേതായിരുന്നുവെങ്കില് അതു് എവിടെനിന്നാണു് കണ്ടെത്തിയതു്, എങ്ങനെയാണു് ആ വിവരം അറിഞ്ഞതു്, അപ്പോഴെന്തുകൊണ്ടാണു് അപ്രകാരം പ്രവര്‍ത്തിച്ചതു്? അതേ പ്രവര്‍ത്തനം മീരയുടെ കാര്യത്തില്‍
പറ്റില്ലെന്നാണെങ്കില്‍ ആ മീരയെടുത്തു് ദൂരെക്കളയരുതോ? ചില്ലു കാണിക്കാത്ത, വലിപ്പമില്ലാത്ത മീര എന്തിനാണു് നിങ്ങള്‍ക്കു്? അതില്ലാതെ തന്നെ വിക്കിപ്പീഡിയ അഞ്ജലിയില്‍ വൃത്തിയായി കാണാമല്ലോ.
>
>
>ഇനി ULSനെക്കുറിച്ചു്. ഇതു്, ഇവിടെ ഈ പ്രശ്നത്തില്‍ ബഹളം തുടങ്ങിയതിനു ശേഷം മാത്രം ഞാന്‍ തപ്പിയെടുത്തു് വായിച്ചവയാണു്. താത്പര്യമുള്ളവര്‍ക്കു് വായിക്കാന്‍ ലിങ്കുന്നു.
>
വിൻഡോസിൽ വിക്കിസംരംഭങ്ങൾ വായിക്കാൻ അഞ്ജലി വേണമെന്നില്ല സെബിനേ,
വിസ്റ്റ മുതൽ കാർത്തിക താരതമ്യേന എല്ലാ ഗ്ലിഫുകളും ഉൾപ്പെട്ടാണ്
വരുന്നത്.
>Main page: http://www.mediawiki.org/wiki/Universal_Language_Selector
>
>Interaction design
>http://www.mediawiki.org/wiki/Universal_Language_Selector/Design
>
>Persona based design
>http://www.mediawiki.org/wiki/File:User_Profiles_and_Scenarios_for_the_Univ…
>
>Testing documents
>http://www.mediawiki.org/wiki/Universal_Language_Selector/Testing
>
>FAQ http://www.mediawiki.org/wiki/Universal_Language_Selector/FAQ
>
>technical design
>http://www.mediawiki.org/wiki/Universal_Language_Selector/Technical_Design
>- less interesting
>
>Test scripts
>http://www.mediawiki.org/wiki/Language_Testing_Plan/ULS_Test_Scenarios
>
>ഇതിനെപ്പറ്റിയുള്ള ബ്ലോഗ് പോസ്റ്റുകള്‍ http://blog.wikimedia.org/tag/uls/
>http://blog.wikimedia.org/2012/10/29/designing-for-multilingual-web/
>
>ULS ന്റെ യൂസര്‍ ഇന്ററാക്ഷന് ഡിസൈനര്‍ http://www.mediawiki.org/wiki/User:Pginer
>http://pauginer.tumblr.com/
>
>വിക്കിമീഡിയ ഡിസൈന്‍ ടീം http://www.mediawiki.org/wiki/Design
>
>athena എന്ന വിക്കിയുടെ പുത്തന്‍ ഇന്റര്‍ഫേസ് http://www.mediawiki.org/wiki/Athena
>http://www.mediawiki.org/wiki/Agora എന്ന ഐക്കണ്‍, കളര്‍ സെറ്റ്
>
>
>ഇനി ഇതുകൂടി വായിക്കാം: http://meta.wikimedia.org/wiki/Wikitechnocracy (ഇതു് പ്രവീണിനെ ഉദ്ദേശിച്ചു് മാത്രമാണു്...)
>
ഇത് കുറേ കണ്ടതാണ്. ഇത് മറ്റ് നിരവധി കാര്യങ്ങൾക്ക് പ്രവർത്തിക്കാൻ കാരണമെന്തായിരുന്നു എന്നാൽ, യൂറോപ്യൻ പശ്ചാത്തലമുണ്ടായിരുന്നവരാണ്, വിക്കികളുടെ വികസനത്തിനായി പ്രവർത്തിച്ചിരുന്നത് എന്നതിനാലാണ്. ആ അവസരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവർക്ക് സ്വാഭാവികമായി തന്നെ മനസ്സിലാക്കാൻ കഴിയുകയും പരിഹൈരിക്കാൻ കഴിയുകയും ചെയ്തിരുന്നു. സമവായം മിക്കവാറും ഒരു
സമയമെടുക്കുന്ന പ്രക്രിയയായിരുന്നതിനാൽ ഒരു പ്രാഗ്രൂപം ഇതുവഴി നൽകാൻ ഡെവലപ്പർമാർക്ക് കഴിഞ്ഞിരുന്നു. പിന്നീടവരിത് ആവശ്യമെങ്കിൽ സമവായത്തിന്റെ പേരിൽ മാറ്റുകയും ചെയ്തിരുന്നു. എന്നാലിന്ന് ഏഷ്യൻ ഭാഷകളിൽ പ്രയോഗിക്കുമ്പോൾ അവർക്കൊട്ട് പ്രശ്നം മനസ്സിലാകുന്നുമില്ല, മനസ്സിലാക്കാൻ കഴിയുന്നവരാകട്ടെ, ഇത് ദുരുപയോഗം ചെയ്ത് അതിനുള്ള വേദി കൊട്ടിയടയ്ക്കുകയും
ചെയ്യുന്നു.
>
>
>_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ആദ്യ മലയാളം-മലയാളം ഓണ്‍ലൈന്‍ നിഘണ്ടു ഇന്റര്‍നെറ്റിലെത്തി. മലയാളത്തിന്റെ
‘ശ്രേഷ്ഠ ‘ ദിനങ്ങളില്‍ അത് സാധ്യമാക്കിയത് വിശ്രമം ഉപേക്ഷിച്ച് ആ നിഘണ്ടു
മുഴുവന്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്ത ഒരു എണ്പത്തിമൂന്നുകാരനാണ്.മലേഷ്യയില്‍
പ്രവാസി ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട ആ ഭാഷാസ്നേഹിയെപ്പറ്റി... - See
more at:
http://www.deshabhimani.com/newscontent.php?id=315177#sthash.5RVWHT3P.dpufhttp://archive.is/lS6lQ
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
മലയാള ഭാഷാവികസനം സഹായ പദ്ധതിയുടെ *ഇവിടെ
കാണുന്ന<http://ml.wikipedia.org/wiki/വിക്കിപീഡിയ:മലയാള_ഭാഷാവികസനം_സഹായ_പദ്ധതി_(കരട്)>
* താളില്‍ കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്. അവയുടെ
പ്രായോികതയെയും മറ്റും സംബന്ധിച്ച് കൂടുതല്‍ നിര്ദ്ദേശങ്ങളുള്ളവര് അവിടെ
എഴുതുമല്ലോ. ഇപ്പോള്‍ എട്ടോളം നിര്‍ദ്ദേശങ്ങളായി. മൂന്നാലെണ്ണം കൂടി
ഉണ്ടായിരുന്നെങ്കില്‍ "വിക്കിപീഡിയ സര്‍ക്കാരിന് പത്തിന/പതിനൊന്നിന
നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു" എന്നൊക്കെ അവകാശപ്പെട്ട്
സമര്‍പ്പിക്കാമായിരുന്നു:)
അതിന്റെ സംവാദം താളിലും ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദയവായി നോക്കുക.
സുജിത്ത്