ഒന്നു രണ്ട് പ്രാവശ്യം എനിക്ക് പ്രശ്നമില്ലാതെ പരീക്ഷണ അപ്ലോഡ് സാധിച്ചു. പക്ഷേ ഒരു ഫയലിന്റെ
അതേ പേരിൽ തന്നെ മറ്റൊന്നു കൂടി അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ എനിക്ക് ഈ പ്രശ്നമുണ്ടായി
On Sunday 21 November 2010 09:37 AM, Sreejith K. wrote:
Anyone tried this wizard? I tried it and the page is
freezing when I
click the next button on the Describe page. Could not upload; in short.
2010/11/21 praveenp <me.praveen(a)gmail.com <mailto:me.praveen@gmail.com>>
വിക്കിമീഡിയ പദ്ധതികൾക്കായി പുതിയ അപ്ലോഡ് വിസാഡ് തയ്യാറാകുന്നുണ്ട്. അത്
http://commons.prototype.wikimedia.org/uwd/Main_Page എന്ന വിലാസത്തിൽ
കാണാം. പരീക്ഷിച്ചു നോക്കുക. ബഗുകൾ ഉണ്ടെങ്കിൽ ഈ ലിസ്റ്റിലോ കോമൺസിലെ ഈ താളിലോ
<http://commons.wikimedia.org/wiki/Commons:Usability_issues_and_ideas>
പറയാം. പ്രവേശിക്കുമ്പോൾ ആ വിക്കിയിലെ ക്രമീകരണങ്ങളിൽ
<http://commons.prototype.wikimedia.org/uwd/Special:Preferences>
ഭാഷ മലയാളമായി കൊടുക്കുകയാണെങ്കിൽ വിസാഡ് മലയാളത്തിൽ കിട്ടും. പരിഭാഷയിലെ
പ്രശ്നങ്ങൾ ഈ ലിസ്റ്റിൽ തന്നെ ഇടുക. നന്ദി. ആശംസകൾ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
<mailto:Wikiml-l@lists.wikimedia.org>
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email:Wikiml-l@lists.wikimedia.org
Website:https://lists.wikimedia.org/mailman/listinfo/wikiml-l