ഷിജുവിന്റെ മെയിൽ ആണ് . ഈ കാര്യത്തിൽ എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു
---------- Forwarded message ----------
From: Shiju Alex <shijualexonline(a)gmail.com>
Date: Aug 20, 2009 6:29 PM
Subject: Wiki Class - Thiruvanthapuram - August 22 - 2009
To: Aneesh A <aneesh.nl(a)gmail.com>, Mahesh Mohan <maheshmohan.mu(a)gmail.com>
Cc: "sugeesh.g subrahmanyam" <sajsugeesh(a)gmail.com>
അനീഷ്, മഹേഷ് മോഹന്‍
ഞാന്‍ നേരത്തെ അയച്ചിരുന്ന മെയിലില്‍ സൂചിപ്പിച്ചിരുന്ന പോലെ
തിരുവനന്തപുരത്തെ മലയാളം വിക്കിക്ലാസ്സ്, മലയാളം വിക്കിപീഡിയയില്‍
ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തുകാരന് കൂടിയായ
സുഗീഷ് എന്ന മലയാളം വിക്കി ഉപയോക്താവാണു് നടത്തുന്നതു്.
അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറുകള്‍ - 95444 47074 ഉം 92873 98281 ഉം.
അദ്ദേഹത്തെ വിളിച്ച് ക്ലാസ്സ് നടക്കുന്ന സ്ഥലവും മറ്റും അന്വേഷിക്കുക.
22നു ഉച്ച കഴിഞ്ഞ് 3 മണിയൊടെയായിരിക്കും ക്ലാസ്സ്. അദ്ദേഹത്തിന്റെ
ഇമെയില്‍ വിലാസം sajsugeesh(a)gmail.com എന്നാണു്.
തുടക്കകാരായ നിങ്ങള്‍ക്ക് മലയാളം വിക്കിയെ പറ്റിയുള്ള എല്ലാ സംശയങ്ങളും
അദ്ദേഹത്തോട് ചോദിക്കാം.
ഇതു് സന്നദ്ധ സേവനത്താല്‍ നടത്തപ്പെടുന്ന ഒരു ക്ലാസ്സ് ആണു്. അതിനാല്‍
തന്നെ നിങ്ങളുടെ സഹകരണം പരമാവധി പ്രതീക്ഷിക്കുന്നു. നിങ്ങള്‍ രണ്ടു്
പേരും അല്ലാതെ, മലയാളം വിക്കിയില്‍ താല്പര്യമുള്ള മറ്റുള്ളവരേയും
വിളീക്കാം. പക്ഷെ കൂടുതല്‍ ആളുകള്‍ വരുന്നുണ്ടെങ്കില്‍ എത്ര പേര്
വരുന്നുവെന്ന് സുഗീഷിനെ കൃത്യമായി അറിയിക്കണം. അതിനനുസരിച്ച് വേണം
അദ്ദേഹത്തിനു് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാന്‍.
ഞാന്‍ മുകളില്‍ സൂചിപ്പിച്ച പോലെ നമുക്ക് ഈ ക്ലാസ് നടത്തുന്നതിനു്
നമുക്ക് ആരുടേയും സഹായം ഒന്നും ലഭിക്കുന്നില. എല്ലാം സുഗീഷ്,
അദ്ദേഹത്തിനു് മലയാളം വിക്കിയോടും, മലയാളത്തോടും ഉള്ള താല്പര്യം മൂലം
സ്വന്തം താല്പര്യത്തില് നടത്തുന്നതാണു്. അതിനാല്‍ നിങ്ങളുടെ സഹായവും
സഹകരണവും വളരെ അത്യാവശ്യമാണു്.
എന്തെങ്കിലും സഹായം ആവശ്യമുന്റെങ്കില് എന്റെ നമ്പറില്‍ വിളിക്കുക. എന്റെ
മൊബല് നമപര്‍ 09663390138
ഷിജു