കൂട്ടിയിടിക്കും എന്നു വിചാരിച്ചില്ല. :-) ഞാൻ പരിഭാഷിച്ചത് ഇവിടെ ഇടുന്നു.
== ml ==
* 2011 നവംബർ 18,19,20 തീയതികളിൽ മുംബൈയിൽ വെച്ച് നടക്കുന്ന
വിക്കികോൺഫറൻസ്-ഇന്ത്യയിൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പിനായി അപേക്ഷകൾ
ക്ഷണിക്കുന്നു.
* ഇവിടെ അപേക്ഷിക്കുക.
* അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2011 ഓഗസ്റ്റ് 15.
2011/7/25 Shiju Alex <shijualexonline(a)gmail.com>
ഇതൊരു പ്രത്യേക സംഗതി ആയത് കൊണ്ട് പരിഭാഷ താഴെത്തെ
കണ്ണിയിലുള്ള താളിൽ
ചെയ്യുക.
http://meta.wikimedia.org/wiki/User:Beria/WCI_banner_translation
2011/7/25 സുനിൽ (Sunil) <vssun9(a)gmail.com>
വിക്കി കോൺഫ്രൻസ് ഇന്ത്യയുടെ സൈറ്റ് നോട്ടിസിന്റെ
പരിഭാഷക്ക് സൗകര്യമില്ലേ?
മെറ്റയിൽ തപ്പിയിട്ട് കാണുന്നില്ല.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l