കൂട്ടിയിടിക്കും എന്നു വിചാരിച്ചില്ല. :-) ഞാൻ പരിഭാഷിച്ചത് ഇവിടെ ഇടുന്നു.

== ml ==
* 2011 നവംബർ 18,19,20 തീയതികളിൽ മുംബൈയിൽ വെച്ച് നടക്കുന്ന വിക്കികോൺഫറൻസ്-ഇന്ത്യയിൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
* ഇവിടെ അപേക്ഷിക്കുക.
* അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2011 ഓഗസ്റ്റ് 15.

2011/7/25 Shiju Alex <shijualexonline@gmail.com>
ഇതൊരു പ്രത്യേക സംഗതി ആയത് കൊണ്ട് പരിഭാഷ താഴെത്തെ കണ്ണിയിലുള്ള താളിൽ ചെയ്യുക.

http://meta.wikimedia.org/wiki/User:Beria/WCI_banner_translation

2011/7/25 സുനിൽ (Sunil) <vssun9@gmail.com>
വിക്കി കോൺഫ്രൻസ് ഇന്ത്യയുടെ സൈറ്റ് നോട്ടിസിന്റെ പരിഭാഷക്ക് സൗകര്യമില്ലേ? മെറ്റയിൽ തപ്പിയിട്ട് കാണുന്നില്ല.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l