മൌനം ആചരിക്കാൻ പറ്റുന്ന വിഷയങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി നമുക്കത് വിക്കിപീഡിയയുടെ ഔദ്യോഗിക നയമാക്കണം. ആ ലിസ്റ്റിൽ പെടാത്ത കാരണങ്ങൾ കൊണ്ട് വിക്കിപീഡിയ മീറ്റുകളിൽ ആരെങ്കിലും മൌനപ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്താൽ അവരെ വിക്കിയിൽ ബ്ലോക്ക് ചെയ്യുകയും ഇനിയുള്ള മീറ്റുകളിൽ പങ്കെടുക്കുന്നതിന് വിലക്കുകയും ചെയ്യാം. മൌനം ആഹ്വാനം ചെയ്യാൻ സാധ്യതയുള്ള മീറ്റിങ്ങുകളിൽ ആരും അതിനു മുതിരാതിരിക്കാൻ എപ്പോഴും മിണ്ടിക്കൊണ്ടിരിക്കാനായി ഒന്ന്-രണ്ട് പേരെ വിക്കിയുടെ ചിലവിൽ നിയമിക്കുന്നതിന്റെ സാധ്യത കൂടി പരിശോധിക്കാവുന്നതാണ്.
- ശ്രീജിത്ത് കെ.
2011/1/19 Rahul Chandran rahulpattuvam@gmail.com
aa.. Mounamacharikkaline chodyam cheyendadinte avashyakathayeyanu njan parisahichat.. Mathonnumala...
On 1/19/11, നിരക്ഷരന് | Manoj Ravindran manojravindran@gmail.com wrote:
അനൂപ് താഴെ കാണുന്ന ഒരു മറുപടി തന്നിരുന്നു. അത് പോരാന്നാണോ ?
*>>>>> കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു
നടന്ന്
> മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ
അതിനു
> മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി
തന്നെയാണ്.
> അത് ആചരിച്ചത് മാനവികതയുടെ പേരിലാണ്.*
2011/1/19 Rahul Chandran rahulpattuvam@gmail.com
ethano kariyam.?
On 1/19/11, Abdul_Azee_അബ്ദുല്അസീസ് azeeznm@gmail.com wrote:
ഒരു കാര്യം പറഞ്ഞപ്പോൾ കളിയക്കുകയല്ലാതെ മറുപടി ഒന്നും ഇല്ലെ?
2011/1/19 Abu Salmaa afzalazad@gmail.com
അതെ കേസ് കൊടുക്കുക തന്നെ വേണം അല്ലെ അസീസിക്കാ ..!!
2011/1/19 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
ഇത്തരം അന്യായമൊക്കെ നടക്കുന്നതിനു് നമുക്കു കോടതീൽ പോയി ഒരു കേസു
കൊടുത്താലോ
അസീസ്ക്കാ? കഷ്ടം!
2011/1/18 Abdul_Azee_അബ്ദുല്അസീസ് azeeznm@gmail.com
> ദുരന്തത്തിൽ എല്ലാവർക്കും സങ്കടമുണ്ട്. അത് ഒരു ആചാരത്തിനു ന്യായമാണോ? > > > 2011/1/18 Anoop anoop.ind@gmail.com > >> കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു
നടന്ന്
>> മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ
അതിനു
>> മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി >> തന്നെയാണ്. >> അത് >> ആചരിച്ചത് മാനവികതയുടെ പേരിലാണ്. >> >> 2011/1/18 Abdul_Azee_അബ്ദുല്അസീസ് azeeznm@gmail.com >> >> *"ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്."* >>>> >>> ആചാരവുമായി വിക്കിക്കെന്ത് ബന്ധം? >>> >>> 2011/1/18 Anoop anoop.ind@gmail.com >>> >>> ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. >>> >>> >>> >>> >>> -- >>> സ്നേഹത്തോടെ, അബ്ദുൽ അസീസ് >>> വേങ്ങര<
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E...
>>> >>> >>> +966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah) >>> >>> >> >> >> -- >> With Regards, >> Anoop P >> >> > > > -- > സ്നേഹത്തോടെ, അബ്ദുൽ അസീസ് > വേങ്ങര<
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E...
> > > +966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah) > > http://ponkavanam.com/ > > > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Afzal Azad Abu Dhabi UAE.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര<
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E...
+966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah)