മൌനം ആചരിക്കാൻ പറ്റുന്ന വിഷയങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി നമുക്കത് വിക്കിപീഡിയയുടെ ഔദ്യോഗിക നയമാക്കണം. ആ ലിസ്റ്റിൽ പെടാത്ത കാരണങ്ങൾ കൊണ്ട് വിക്കിപീഡിയ മീറ്റുകളിൽ ആരെങ്കിലും മൌനപ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്താൽ അവരെ വിക്കിയിൽ ബ്ലോക്ക് ചെയ്യുകയും ഇനിയുള്ള മീറ്റുകളിൽ പങ്കെടുക്കുന്നതിന് വിലക്കുകയും ചെയ്യാം. മൌനം ആഹ്വാനം ചെയ്യാൻ സാധ്യതയുള്ള മീറ്റിങ്ങുകളിൽ ആരും അതിനു മുതിരാതിരിക്കാൻ എപ്പോഴും മിണ്ടിക്കൊണ്ടിരിക്കാനായി ഒന്ന്-രണ്ട് പേരെ വിക്കിയുടെ ചിലവിൽ നിയമിക്കുന്നതിന്റെ സാധ്യത കൂടി പരിശോധിക്കാവുന്നതാണ്.

- ശ്രീജിത്ത് കെ.


2011/1/19 Rahul Chandran <rahulpattuvam@gmail.com>
aa.. Mounamacharikkaline chodyam cheyendadinte avashyakathayeyanu njan
parisahichat.. Mathonnumala...

On 1/19/11, നിരക്ഷരന്‍ | Manoj Ravindran <manojravindran@gmail.com> wrote:
> അനൂപ് താഴെ കാണുന്ന ഒരു മറുപടി തന്നിരുന്നു.
> അത് പോരാന്നാണോ ?
>
> *>>>>> കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു നടന്ന്
>>>>>> മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ
> അതിനു
>>>>>> മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി തന്നെയാണ്.
>>>>>> അത്  ആചരിച്ചത് മാനവികതയുടെ പേരിലാണ്.*
>
>
>
> 2011/1/19 Rahul Chandran <rahulpattuvam@gmail.com>
>
>> ethano kariyam.?
>>
>> On 1/19/11, Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com> wrote:
>> > ഒരു കാര്യം പറഞ്ഞപ്പോൾ കളിയക്കുകയല്ലാതെ മറുപടി ഒന്നും ഇല്ലെ?
>> >
>> > 2011/1/19 Abu Salmaa <afzalazad@gmail.com>
>> >
>> >> അതെ കേസ് കൊടുക്കുക തന്നെ വേണം അല്ലെ അസീസിക്കാ ..!!
>> >>
>> >> 2011/1/19 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
>> >>
>> >> ഇത്തരം അന്യായമൊക്കെ നടക്കുന്നതിനു് നമുക്കു കോടതീൽ പോയി ഒരു കേസു
>> കൊടുത്താലോ
>> >>> അസീസ്ക്കാ?
>> >>> കഷ്ടം!
>> >>>
>> >>>
>> >>>
>> >>> 2011/1/18 Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com>
>> >>>
>> >>>> ദുരന്തത്തിൽ എല്ലാവർക്കും സങ്കടമുണ്ട്. അത് ഒരു ആചാരത്തിനു ന്യായമാണോ?
>> >>>>
>> >>>>
>> >>>> 2011/1/18 Anoop <anoop.ind@gmail.com>
>> >>>>
>> >>>>> കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു നടന്ന്
>> >>>>> മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ
>> അതിനു
>> >>>>> മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി
>> >>>>> തന്നെയാണ്.
>> >>>>> അത്
>> >>>>> ആചരിച്ചത് മാനവികതയുടെ പേരിലാണ്.
>> >>>>>
>> >>>>> 2011/1/18 Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com>
>> >>>>>
>> >>>>> *"ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്."*
>> >>>>>>>
>> >>>>>>  ആചാരവുമായി വിക്കിക്കെന്ത് ബന്ധം?
>> >>>>>>
>> >>>>>> 2011/1/18 Anoop <anoop.ind@gmail.com>
>> >>>>>>
>> >>>>>> ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.
>> >>>>>>
>> >>>>>>
>> >>>>>>
>> >>>>>>
>> >>>>>> --
>> >>>>>>               സ്നേഹത്തോടെ, അബ്ദുൽ അസീസ്
>> >>>>>> വേങ്ങര<
>> http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
>> >
>> >>>>>>
>> >>>>>>
>> >>>>>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>> >>>>>>
>> >>>>>>
>> >>>>>
>> >>>>>
>> >>>>> --
>> >>>>> With Regards,
>> >>>>> Anoop P
>> >>>>>
>> >>>>>
>> >>>>
>> >>>>
>> >>>> --
>> >>>>               സ്നേഹത്തോടെ, അബ്ദുൽ അസീസ്
>> >>>> വേങ്ങര<
>> http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
>> >
>> >>>>
>> >>>>
>> >>>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>> >>>>
>> >>>> <http://ponkavanam.com/>
>> >>>>
>> >>>>
>> >>>>
>> >>>> _______________________________________________
>> >>>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>>> email: Wikiml-l@lists.wikimedia.org
>> >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>>
>> >>>>
>> >>>
>> >>> _______________________________________________
>> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>> email: Wikiml-l@lists.wikimedia.org
>> >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>
>> >>>
>> >>
>> >>
>> >> --
>> >> Afzal Azad
>> >> Abu Dhabi
>> >> UAE.
>> >>
>> >> _______________________________________________
>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> email: Wikiml-l@lists.wikimedia.org
>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >>
>> >
>> >
>> > --
>> >               സ്നേഹത്തോടെ, അബ്ദുൽ അസീസ്
>> > വേങ്ങര<
>> http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
>> >
>> >
>> >
>> > +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>> >
>> >
>> > <http://ponkavanam.com/>
>> >
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l